Current Date

Search
Close this search box.
Search
Close this search box.

അസ്മി കെ.ജി മോറല്‍ ബുക്ക് പ്രകാശനം ചെയ്തു

ചേളാരി: അസ്മി കെ ജി ക്ലാസുകളിലേക്കായി തയ്യാറാക്കിയ സ്വഭാവ രൂപീകരത്തിനും പ്രാര്‍ത്ഥനകളുമടങ്ങുന്ന മോറല്‍ പുസ്തകത്തിന്റെ പ്രകാശനം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എന്‍.പി ആലി ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. കുണ്ടൂര്‍ മര്‍ക്കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയില്‍ നടന്ന ചടങ്ങില്‍ അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത മാനേജര്‍ കെ.മോയിന്‍ കുട്ടി  മാസ്റ്റര്‍, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി,കെ.കെ.എസ് തങ്ങള്‍, പി.വി  മുഹമ്മദ് മൗലവി, റഷീദ് കമ്പളക്കാട്, റഹീം ചുഴലി, നവാസ് ഓമശ്ശേരി, അഡ്വ.ആരിഫ്, നൂഹ് കരിങ്കപ്പാറ,  ഷാഫി മാസ്റ്റര്‍ ആട്ടീരി, എ.മുഹമ്മദലി സംബന്ധിച്ചു.

Related Articles