Current Date

Search
Close this search box.
Search
Close this search box.

അല്‍ജാമിഅ സുഡന്‍സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ സുഡന്‍സ് സെന്റര്‍ ഉദ്ഘാടനം ഖത്തര്‍ എച്ച്.ബി.കെ. യൂണിവേഴ്‌സിറ്റി പ്രഫസറും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മുന്‍ദിര്‍ അല്‍കഹ്ഫ് നിര്‍വ്വഹിച്ചു. മാറുന്നലോകത്ത് വിവര സാങ്കേതികവിദ്യ  കൂട്ടുപിടിച്ച് ചരിത്രങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യമാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക രംഗത്തെ മികച്ച സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന അല്‍ജാമിഅ അധികൃതരെ അദ്ദേഹം പ്രശംസിച്ചു. റെക്ടര്‍ ഡോ.അബ്ദുസ്സലാം അഹ്മദ്, എ.ടി.ഷറഫുദ്ദീന്‍, കെ. അബ്ദുല്‍ കരീം, പ്രോഗ്രാം കോഡിനേറ്റര്‍ എ.കെ.ഷഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles