NewsPravasam

യൂത്ത് സിഗ്നേച്ചർ കോൺഫറൻസ് ഡിസംബർ 6 ന്

മനാമ: യൂത്ത് ഇന്ത്യ  ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ” യൂത്ത് സിഗ്‌നേച്ചർ കോൺഫറൻസ് ഡിസംബർ 6 ന് മനാമയിലെ ഹൂറ ചാരിറ്റി ഹാളിൽ വെച്ച് സംഘടിപ്പിക്കും.

കലാ സാമൂഹിക മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കുന്ന സമ്മേളനത്തിൽ
വൈജ്ഞാനിക പ്രഭാഷണങ്ങളും സംഗീത പരിപാടികളും അരങ്ങേറുമെന്നും സംഘാടകസമിതി അറിയിച്ചു. വി കെ അനീസ് ,എം എച്ച്  സിറാജ് , പി പി ജാസിർ എന്നിവർ സംസാരിച്ചു.

Facebook Comments
Show More

Related Articles

Close
Close