Kerala VoiceNews

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് നാളെ

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് നാളെ (ശനി) കോഴിക്കോട് കുറ്റിക്കാട്ടൂര്‍ യതീം ഖാന കാമ്പസില്‍ നടക്കും. സംഘടനകളുടെയും ഉപസമിതികളുടെയും ഒരു വര്‍ഷത്തെ കര്‍മപദ്ധതി അവലോകനം ചെയ്യും. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടറും ദീര്‍ഘകാല പദ്ധതിയും ചര്‍ച്ചചെയ്യും. ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 മണിക്ക് സമാപിക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്ഥഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജന. സെക്രട്ടറി അറിയിച്ചു.

Facebook Comments
Related Articles
Show More

11 Comments

  1. 458075 906505This web page is often a walk-through for all with the details it suited you with this and didnt know who to ask. Glimpse here, and you will definitely discover it. 219010

  2. 754075 464878when i was a kid, i adore to receive an assortment of birthday presents like teddy bears and mechanical toys, 998329

Leave a Reply

Your email address will not be published.

Close
Close