Friday, March 24, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Nature

കൃഷിയുടെ പുണ്യം

ഡോ. യൂസുഫുല്‍ ഖറദാവി by ഡോ. യൂസുഫുല്‍ ഖറദാവി
25/01/2013
in Nature
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മഴയായും ഒഴുകുന്ന രൂപത്തിലും അല്ലാഹു വെള്ളത്തെ ഭൂമില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ജലം കൊണ്ടും മണ്ണിന്റെ ഫലഭൂയിഷ്ഠത കൊണ്ടും ഭൂമിയില്‍ ധാരാളം വൃക്ഷങ്ങളെയും ചെടികളെയും അല്ലാഹു വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.’ (6:99) ‘മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ. നാം ധാരാളമായി മഴവെള്ളം വീഴ്ത്തി. പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി. അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും.’ (80:24-28)

കാറ്റിനെ കുറിച്ചും അല്ലാഹു വളരെ വലിയ അനുഗ്രഹമായി പരിചയപ്പെടുത്തുന്നുണ്ട്. അത് മഴയുടെ മുമ്പുള്ള സന്തോഷവാര്‍ത്തയാണെന്നും മേഘങ്ങളെ നയിക്കുന്നത് കാറ്റാണെന്നും വൃക്ഷങ്ങളില്‍ ചിലതിലെ പരാഗണം നടത്താന്‍ സഹായിക്കുന്നത് കാറ്റാണെന്നും അല്ലാഹു പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചുനിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു. നാമതില്‍ നിങ്ങള്‍ക്ക് ജീവനോപാധികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ ആഹാരം കൊടുക്കാത്തവയ്ക്കും. എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമതു ഇറക്കിക്കൊടുക്കുന്നു. നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ.’ (15:19-22) ഇവിടെ കാറ്റിനെയും കൃഷിയുമായി ബന്ധപ്പെടുത്തിയാണ് അല്ലാഹു എടുത്ത് പറഞ്ഞിരിക്കുന്നത്. കൃഷിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് അതിന് അല്ലാഹു ചെയ്തുകൊടുത്തിരിക്കുന്ന സഹായങ്ങളെയും ഭൂമിയില്‍ ഒരുക്കി വെച്ചിരിക്കുന്ന അതിന് സഹായകമാകുന്ന മാര്‍ഗങ്ങളെയും ഖുര്‍ആന്‍ എടുത്തു പറഞ്ഞിരിക്കുന്നത്.

You might also like

തീക്കൊള്ളി കൊണ്ട് തലചൊറിയുന്നവര്‍

പരിസ്ഥിതി സംരക്ഷണം : പ്രവാചകപാഠങ്ങള്‍

വൃക്ഷത്തൈ നടൂ, മരണമാസന്നമായാലും!

പച്ചപ്പിന്റെ പത്ത് പ്രവാചക വചനങ്ങള്‍

പ്രവാചകന്‍ പറയുന്നു: ‘ഒരു മുസ്‌ലിം വൃക്ഷം നടുകയോ കൃഷിചെയ്യുകയോ ചെയ്തു. അതിന്റെ ഫലത്തില്‍ നിന്ന് മനുഷ്യനോ പക്ഷികളോ തിന്നുന്നത് അവന് ധര്‍മമാണ്.’ മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘ഒരാള്‍ കൃഷിചെയ്യുകയും അതില്‍ നിന്ന് മറ്റുള്ളവര്‍ ഭക്ഷിക്കുകയുമാണെങ്കില്‍ അതിന് അവന് പ്രതിഫലമുണ്ട്. അതില്‍ നിന്ന് ആരെങ്കിലും മോഷ്ടിക്കുകയാണെങ്കില്‍ അതും അവന് സ്വദഖയാണ്. ആരെങ്കിലും അത് നശിപ്പിക്കുകയാണെങ്കില്‍ അതും അവന് ധര്‍മമാണ്.’
ഒരാള്‍ വൃക്ഷം നടുകയോ കൃഷി ചെയ്യുകയോ ചെയ്താല്‍ അതില്‍ നിന്ന് ജനങ്ങള്‍ ഉപകാരമെടുക്കുന്നതിനെല്ലാം അയാള്‍ക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. അയാള്‍ മരിക്കുകയോ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് നീങ്ങുകയോ ചെയ്താലും അത് നട്ടവന് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. പണ്ഡിതന്മാര്‍ പറയുന്നു: ‘ജീവിതകാലത്ത് പ്രതിഫലം ലഭിക്കുന്നത് പോലെ മരണശേഷവും പ്രതിഫലം ലഭിക്കുന്ന ആറുകാര്യങ്ങളുണ്ട്: നിലനില്‍ക്കുന്ന ധാനം, ഉപകാരപ്രദമായ അറിവ്, പ്രാര്‍ഥിക്കുന്ന സന്താനങ്ങള്‍, വൃക്ഷം നടല്‍, കൃഷി, സുരക്ഷക്കായി കാവല്‍ നില്‍ക്കല്‍ എന്നിവയാണവ.’
പ്രവാചക ശിഷ്യന്മാരില്‍ പ്രസിദ്ധനായ അബൂദര്‍ദാഅ് ഒരു വൃക്ഷം നടുകയായിരുന്നു. അപ്പോള്‍ അരികിലൂടെ ഒരാള്‍ കടന്നുപോയി. അയാള്‍ ചോദിച്ചു: നിങ്ങള്‍ ഇതെന്തിനാണ് നടുന്നത്! നിങ്ങള്‍ പടുവൃദ്ധനാണല്ലോ? കുറെ കൊല്ലങ്ങള്‍ക്ക് ശേഷമല്ലാതെ ഇതെന്തായാലും ഫലം തരില്ല. അപ്പോള്‍ അബൂദര്‍ദാഅ് പറഞ്ഞു: ഞാനല്ലാത്ത മറ്റുള്ളവര്‍ ഇതിന്റെ ഫലത്തില്‍ നിന്ന് ഭക്ഷിക്കുകയും എനിക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ എന്താണ് ഞാന്‍ ചെയ്യുന്നതിന് തടസ്സം? മറ്റൊരു പ്രവാചക ശിഷ്യന്‍ ഒരിക്കല്‍ പറഞ്ഞു: പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘ആരെങ്കിലും ഒരു വൃക്ഷം നടുകയും അതിനെ സംരക്ഷിക്കുന്നതില്‍ ക്ഷമ കൈകൊള്ളുകയും അത് പുഷ്പിച്ച് ഫലം നല്‍കുന്നതുവരെ അതിനെ നിലനിര്‍ത്തുകയും ചെയ്താല്‍, അതില്‍ നിന്നുണ്ടാകുന്ന എല്ലാ ഫലങ്ങള്‍ക്കും അവന്ന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്.’ ഇത്തരം ഹദീസുകളില്‍ നിന്ന് ചില പണ്ഡിതന്മാര്‍ ഏറ്റവും ഉത്തമമായ സമ്പാദന മാര്‍ഗം കൃഷിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഏറ്റവും ഉത്തമമായ സമ്പാദനമേതാണെന്ന് നിര്‍ണയിക്കപ്പെടേണ്ടത് അതിന്റെ ആവശ്യകത പരിഗണിച്ചാണ്. ഭക്ഷണ സാധനങ്ങള്‍ സമൂഹത്തിന് ആവശ്യമുള്ള സമയത്ത് കൃഷിയായിരിക്കും ശ്രേഷ്ഠം. എന്നാല്‍ കൊള്ളക്കാരും മറ്റും ഉള്ളതുകൊണ്ടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അതെത്തിക്കുന്ന കച്ചവടമാണ് ഉത്തമം. ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന് കൂടുതല്‍ ആവശ്യമെങ്കില്‍ അതാണ് നല്ലത്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Facebook Comments
ഡോ. യൂസുഫുല്‍ ഖറദാവി

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Related Posts

Nature

തീക്കൊള്ളി കൊണ്ട് തലചൊറിയുന്നവര്‍

by മര്‍വാന്‍ ബിശാറ
29/08/2019
envt.jpg
Culture

പരിസ്ഥിതി സംരക്ഷണം : പ്രവാചകപാഠങ്ങള്‍

by ഡോ. റാഗിബുസ്സര്‍ജാനി
11/03/2016
future.jpg
Nature

വൃക്ഷത്തൈ നടൂ, മരണമാസന്നമായാലും!

by മുഹമ്മദ് ഖുതുബ്
05/06/2015
greenish.jpg
Nature

പച്ചപ്പിന്റെ പത്ത് പ്രവാചക വചനങ്ങള്‍

by മുഹമ്മദ് ഫത്ഹി നാദി
03/01/2015
Nature

ഓക്‌സിജന്‍ ബാറുകള്‍ നമ്മോട് പറയുന്നത്

by മുബശ്ശിര്‍ എം
05/11/2014

Don't miss it

Parenting

കുട്ടികളുടെ പഠന താൽപര്യം മനസ്സിലാക്കാൻ

13/06/2021
Travel

ഖബറുകൾ തേടി ഒരു യാത്ര

16/12/2019
Art & Literature

ഫലസ്തീന്റെ ഹദിയ്യ

26/03/2021
Middle East

അറബ് സ്വേച്ഛാധിപതികൾ വിജയിച്ചിരിക്കാം

04/01/2022
protection.jpg
Quran

സാമൂഹ്യ സുരക്ഷിതത്വം വിശുദ്ധ ഖുര്‍ആനില്‍

01/02/2014
Views

ബശാറുല്‍ അസദ് പടിഞ്ഞാറിന് നല്ലപിള്ളയാകുമ്പോള്‍

16/01/2014
Fiqh

ലോക്ഡൗൺ കാലത്തെ ഇഅ്തികാഫ്

23/04/2020
madeena.jpg
History

മദീനയെ ഇരുട്ടിലാഴ്ത്തിയ വിയോഗം

13/04/2013

Recent Post

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

23/03/2023

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

23/03/2023

ഹിന്ദുത്വ അഭിഭാഷകരുടെ മര്‍ദനത്തിനിരയായി അറസ്റ്റിലായ മുസ്ലിം അഭിഭാഷകക്ക് ജാമ്യം

23/03/2023

തിരയടങ്ങിയ കടല് പോലെ

23/03/2023

അഞ്ചാം വയസ്സില്‍ വിവാഹം, 13ാം വയസ്സില്‍ മാതൃത്വം, 20ാം വയസ്സില്‍ വിധവ

22/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!