Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിന്റെ പ്രതിനിധാനമാകുക

നാം മുസ്ലിംകൾ – നാം ജീവിക്കുന്ന കാലത്തെ ഇസ്ലാമിന്റെ പ്രതിനിധാനം
وَكَذَلِكَ جَعَلْنَاكُمْ أُمَّةً وَسَطاً لِّتَكُونُواْ شُهَدَاء عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيداً وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلاَّ لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَى عَقِبَيْهِ وَإِن كَانَتْ لَكَبِيرَةً إِلاَّ عَلَى الَّذِينَ هَدَى اللّهُ وَمَا كَانَ اللّهُ لِيُضِيعَ إِيمَانَكُمْ إِنَّ اللّهَ بِالنَّاسِ لَرَؤُوفٌ رَّحِيمٌ) البقرة (143 :
 നിരന്തരം നല്ലത് പറഞ്ഞുകൊണ്ടിരിക്കേണ്ടവർ..
 ഖുർആനിൽ അല്ലാഹു നബി തിരുമേനി(സ)യോട് നിരന്തരം പറയാൻ ആവശ്യപ്പെടുന്നുണ്ട്.
 അവർ താങ്കളോട് ചോദിക്കുന്നു…. താങ്കൾ തന്നെ അതിന് മറുപടി പയണം…..
 يَسْأَلُونَكَ എന്ന് 15 തവണ അല്ലാഹു ആവർത്തിച്ച പറയുന്നുണ്ട്…. അല്ലാഹു നേരിട്ട് ഉത്തരം പറയേണ്ടതിന് പകരം അല്ലാഹു തന്റെ റസൂലിനെ കൊണ്ട് ഉത്തരം പറയിപ്പിക്കുകയാണ് ചെയ്യുന്നത്…. ചില ഉദാഹരണങ്ങൾ:
وَيَسْأَلُونَكَ مَاذَا يُنْفِقُونَ قُلِ الْعَفْوَ ﴿٢١٩ البقرة﴾
وَيَسْأَلُونَكَ عَنِ الْيَتَامَىٰ قُلْ إِصْلَاحٌ لَهُمْ خَيْرٌ ﴿٢٢٠ البقرة﴾
وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى ﴿٢٢٢ البقرة﴾
وَيَسْأَلُونَكَ عَنِ الرُّوحِ قُلِ الرُّوحُ مِنْ أَمْرِ رَبِّي ﴿٨٥ الإسراء﴾
وَيَسْأَلُونَكَ عَنْ ذِي الْقَرْنَيْنِ قُلْ سَأَتْلُو عَلَيْكُمْ مِنْهُ ذِكْرًا ﴿٨٣ الكهف﴾
وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنْسِفُهَا رَبِّي نَسْفًا ﴿١٠٥ طه﴾

 ഖുർആനിൽ قُلْ എന്ന പ്രയോഗം 332 തവണ ആവർത്തിച്ചിട്ടുണ്ട്…..
 അല്ലാഹു പറയേണ്ടത് റൂസിലിനെ (സ) കൊണ്ട് പറയിപ്പിക്കുകയാണ്..
 ഒാഫ്ലൈനിലും ഒാൺലൈനിലും പറയുക. എഴുത്തും സംസാരവുമായി പറഞ്ഞുകൊണ്ടിരിക്കുക…
 നാം പറയേണ്ടവരാണ്.. ഇസ്ലാമിനെ പറ്റി, ജീവിതത്തെ പറ്റി, മൂല്യങ്ങളെ പറ്റി, സാമൂഹ്യ നന്മകളെ പറ്റി…………
 മിണ്ടാതിരിക്കലല്ല ഇസ്ലാം, മിണ്ടിപ്പറയലാണ് ഇസ്ലാം……..
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ‌ لَكُمْ ذُنُوبَكُمْ ﴿الأحزاب: 7170﴾
وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿العصر: 4﴾
وقال صلى الله عليه وسلم: وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ رواه البخاري ومسلم

 നാം ജീവിക്കുന്ന കാലം ഇസ്ലാമിനെതിരെ ഇസ്ലാമിന്റെ ശത്രുക്കൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാലം….
 ഇസ്ലാം വിരുദ്ധത എന്നത് പുതിയ കാലത്ത് ഒരു ട്രെന്റായി മാറുകയാണെന്ന് തോന്നുമാറ് വ്യാപകമാകുന്നു…..
 ഇസ്ലാമിനെതിരെ എല്ലാവരും ഒന്നാകുന്ന കാലം……..
 ആഗോള തലത്തിൽ സോവിയറ്റ് യൂനിയന്റെ തകർച്ചയോടെ ശീതയുദ്ധം അവസാനിച്ചു.
 പിന്നീട് ഇസ്ലാമിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് നിരന്തര അക്രമങ്ങൾ… സാമ്രാജ്യത്വം, സിയോണിസം, തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ….
 ഇന്ത്യയിൽ സംഘ്പരിവാർ സർക്കാർ നിലനിൽക്കുന്നത് തന്നെ ഇസ്ലാം മുസ്ലിം വിരുദ്ധതയുടെ മുകളിൽ….
 കേരളത്തിൽ സംഘ്പരിവാറിന് പുറമെ, ഇടതുലിബറലുകൾ, നാസ്തികർ, ഫെമിനിസ്റ്റുകൾ, തീവ്ര കൈ്രസ്തവ ഗ്രൂപ്പുകൾ…..
 പരസ്പരം ശത്രുതയിലുള്ളവർ പോലും ഇസ്ലാമിനെതിരാകുമ്പോൾ ഒന്നാകുന്നു,……
 യുദ്ധസമാനമായ അന്തരീക്ഷം…..
وَأَلْقَيْنَا بَيْنَهُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَٰمَةِ ۚ كُلَّمَآ أَوْقَدُواْ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ ധടൗൃമവ മഹങā’ശറമവ: 64പ

 അവർ യുദ്ധത്തിന്റെ തീനാളങ്ങൾ കത്തിക്കാൻ ശ്രമിക്കുമ്പോൾ അല്ലാഹു അത് കെടുത്തുന്നു…..
 അഥവാ യുദ്ധത്തിന്റെ തീനാളങ്ങൾ കെടുത്തേണ്ടവരാണ് നാം..
 ഇസ്ലാമിനെ ഇസ്ലാം മുക്തമാക്കുക. മുസ്ലിമിനെ ഇസ്ലാമിൽ നിന്നും വ്യതിചലിപ്പിക്കുക എന്നതാണ് ഇസ്ലാമിനെതിരെ പ്രചാരണങ്ങൾ അഴിച്ചുവിടുന്നവർ ആഗ്രഹിക്കുന്നത്……. വിശുദ്ധ ഖുർആനിൽ ഇതുസംബന്ധിച്ച് ധാരാളമായി പറയുന്നു…..
وَلاَ يَزَالُونَ يُقَاتِلُونَكُمْ حَتَّىَ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُواْ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ” (البقرة، 217).
وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ പسورة البقرة:120 ധ
﴿ وَدَّ كَثِيرٌ مِنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُمْ مِنْ بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِنْ عِنْدِ أَنْفُسِهِمْ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ فَاعْفُوا وَاصْفَحُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ ﴾ )البقرة (109
പ്രവാചകന്മാരോട് അതത് കാലത്തെ ഭരണകർത്താക്കളും മത പുരോഹിതന്മാരും പറഞ്ഞത് ഖുർആൻ വ്യക്തമാക്കുന്നുണ്ട്…..
وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّٰلِمِينَ إ്രبراهيم: 13്യൂ
 ഇടതടവില്ലാത്ത ഇസ്ലാം വിമർശനങ്ങൾ മുസ്ലിം സമുദായത്തിനകത്ത് ചില പ്രതിഫലനങ്ങളുണ്ടാക്കുന്നു…..
 ഭൗതികതയിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു… കമ്യൂണിസം, നാസ്തികത, ലിബലിസം തുടങ്ങിയവയിലേക്ക് ചെറിയതോതിലുള്ള ഒഴുക്ക്….

 മറുവശത്ത്, ഹദീസ് നിഷേധം, സർവമത സത്യവാദം, ശരീഅത്ത് നവീകരണ വാദം. തുടങ്ങിയ പ്രവണതകൾ….
 രണ്ടും അപകർഷതാ ബോധത്തിൽ നിന്നും ഉടലെടുക്കുന്നത്…..
 ഇത് നിരാശയും ഭയവും പിടികൂടിയവർ എത്തിപ്പെടുന്ന സ്വാഭാവിക പരിണിതിയാണ്…..
 അല്ലാഹുവിന്റെ ദീൻ ആർക്കും ഇല്ലാതാക്കാൻ സാധിക്കുകയില്ല….
 അത് കാലാതിവർത്തിയായി നിലനിൽക്കും…….
يُرِيدُونَ أَن يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلَّا أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ” سورة التوبة آية:٣٢
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ ا്രلصف: 8്യൂ
عَنْ تَمِيمٍ الدَّارِيِّ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: لَيَبْلُغَنَّ هَذَا الْأَمْرُ مَا بَلَغَ اللَّيْلُ وَالنَّهَارُ، وَلَا يَتْرُكُ اللهُ بَيْتَ مَدَرٍ وَلَا وَبَرٍ إِلَّا أَدْخَلَهُ اللهُ هَذَا الدِّينَ، بِعِزِّ عَزِيزٍ أَوْ بِذُلِّ ذَلِيلٍ، عِزًّا يُعِزُّ اللهُ بِهِ الْإِسْلَامَ، وَذُلًّا يُذِلُّ اللهُ بِهِ الْكُفْرَ .
(രാപ്പകലുകൾ എത്തുന്നിടത്തെല്ലാം ദീനാുമെത്തും. കുടിലുകളിലും കൊട്ടാരങ്ങളിലുമെത്തും)

 ആത്മവിശ്വാസത്തോടെ ഇസ്ലാമിനെ മുറുകെപ്പിടിക്കേണ്ട കാലമാണിത്…..
 ആയതിനാൽ ഇസ്ലാമിനെ ജീവിതത്തിലുടനീളം മുറുകെ പിടിക്കുക… ഇസ്ലാമിലേക്ക് പൂർണ്ണമായും പ്രവേശിക്കുക….
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱدْخُلُواْ فِى ٱلسِّلْمِ كَآفَّةً وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ا്രلبقرة:208്യൂ
وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ പفصلت:33ധ
ഇസ്ലാമിനെ നാം ജീവിക്കുന്ന സമൂഹത്തിൽ സത്യസന്ധമായും വസ്തുതാപരമായും പരിചയപ്പെടുത്തുക എന്നത് നമ്മുടെ ബാധ്യത….
﴿ يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ وَإِنْ لَمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَاللَّهُ يَعْصِمُكَ مِنَ النَّاسِ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِين ﴾ പ المائدة: 67ധ
 പ്രവാചകന്മാർ ഏറ്റെടുത്ത ദൗത്യം ഇൗ കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് നിർവഹിക്കേണ്ടവരാണ് നാം
 ഇസ്ലാമോഫോബിക്കായ കാലം…..
 ഇസ്ലാം വിരുദ്ധ മനോഭാവം വ്യാപകം….
 നാം ആരെയും പ്രകോപിപ്പിക്കേണ്ടതില്ല…..
 ഇത് നമുക്ക് ജയിക്കാനും ആരെയും തോൽപ്പിക്കാനുമല്ല…
 ഇത് ശത്രുക്കളെ ഉണ്ടാക്കാനല്ല. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാൻ…..
وَلا تَسْتَوِي الْحَسَنَةُ وَلا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ *وَمَا يُلَقَّاهَا إِلاَّ الَّذِينَ صَبَرُوا وَمَا يُلَقَّاهَا إلا ذُو حَظٍّ عَظِيمٍ (فصلت الآيتان 34 – 35(
നസ്വീഹത്തോടെയാണ് നാം ജനങ്ങൾക്കിടയിൽ ഇസ്ലാമിനെ പ്രതിനിധീകരിക്കേണ്ടത്… (അൽഅഅ്റാഫ്: 62, 68, 79, 93)

أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ (62)
أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ (68)
فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَٰكِن لَّا تُحِبُّونَ النَّاصِحِينَ (79)
فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَاتِ رَبِّي وَنَصَحْتُ لَكُمْ ۖ فَكَيْفَ آسَىٰ عَلَىٰ قَوْمٍ كَافِرِينَ (93)
 ഇഖ്ലാസ് കൈമോശം വരാൻ പാടില്ല…. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും മാത്രം ആഗ്രഹിച്ച് നാം മുന്നേറുക.
 നാം ആത്മാർഥമായി ഇങ്ങിയാൽ അല്ലാഹുവിന്റെ സഹായം നമ്മോടൊപ്പമുണ്ടാകയും……

Related Articles