പ്രവാചകന് അവസാനമായി വെളിപ്പെടുത്തി. ‘ ഞാനാണ് അവസാനത്തെ നബി. എനിക്ക് ശേഷം നബികള്‍(മാര്‍ഗദര്‍ശികള്‍) അവതരിക്കുകയില്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ എന്തു വിചാരിച്ചാലും , ഏതു നിഗമനത്തിലെത്തിച്ചേര്‍ന്നാലും ഒരു കാര്യം വ്യക്തമാണ്. അദ്ദേഹത്തിന് ശേഷം അദ്ദേഹം പ്രസ്താവിച്ച ലക്ഷ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉപരിയായി എന്തെങ്കിലും പറയുന്നതിന് ഇന്നുവരേക്കും ആരും അവതരിച്ചിട്ടില്ല. ആ നിലയില്‍ മനുഷ്യസമുദായത്തിന്റെ ജീവിത തുറകളിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ഉയര്‍ന്ന തത്വങ്ങള്‍ ഉള്‍ക്കൊണ്ട ലക്ഷ്യങ്ങള്‍ നബി പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്.
(ദ്രാവിഡ സംസ്കാരത്തിന്റെ പ്രചാരകനും പ്രമുഖ യുക്തിവാദി നേതാവും)
Facebook Comments