Current Date

Search
Close this search box.
Search
Close this search box.

സ്വത്വാന്വേഷണത്തിന്റെ ലക്ഷ്യം

‘അല്ലെങ്കില്‍ എന്താണ് സ്വത്വാന്വേഷണം കൊണ്ടും സ്വത്വസാക്ഷാല്‍ക്കാരം കൊണ്ടും ഉദ്ദേശിക്കുന്നത്? പിറകോട്ട് പിറകോട്ട് പോയി മരവുരിയും കല്‍മാലയും ധരിച്ച് ഗുഹകളില്‍ ജീവിക്കലാണോ? ഒരിക്കലുമല്ല. ഭൂതകാലത്തിലേക്കു നീണ്ടുകിടക്കുന്ന ജന്‍മാന്തര പരമ്പരകളുടെ അനുഭവശേഖരം മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കലാണ് ഗുണപരമായ സ്വത്വാന്വേഷണം. ഭൌതികാര്‍ഥത്തില്‍ നിസ്സാരനായ മനുഷ്യന്റെ വ്യക്തിജീവിതം അപ്പോള്‍ യുഗങ്ങളായുള്ള പാരമ്പര്യ സമൃദ്ധിയില്‍ പൊട്ടിവളര്‍ന്ന് ശാശ്വത പ്രതീതി നല്‍കുന്ന വടവൃക്ഷമായി പരിണമിക്കുന്നു.’ (കെ.പി രാമനുണ്ണി)

Related Articles