Current Date

Search
Close this search box.
Search
Close this search box.

വായനയെന്ന ആയുധം

മെക്‌സിക്കോയിലെ ആദിവാസി നേതാവ് മാര്‍ക്കോസുമായി ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കോസ് നടത്തിയ സംഭാഷണത്തിനിടയില്‍ ചോദിച്ചു: ‘ഇത്തരത്തിലുള്ള എല്ലാ തിരക്കുകള്‍ക്കിടയിലും നിങ്ങള്‍ വായിക്കാനുള്ള സമയം കണ്ടെത്താറുണ്ടോ?’ ആദിവാസി നേതാവ് മാര്‍ക്കോസ് പറഞ്ഞു: ‘അതെ. ഇല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യു? പഴയ പട്ടാളക്കാര്‍ ഒഴിവുസമയത്ത് ആയുധങ്ങള്‍ തുടച്ചു വൃത്തിയാക്കുകയും വെടിമരുന്ന് ശേഖരിച്ച് വെക്കുയും ചെയ്യുമായിരുന്നു. ഞങ്ങളുടെ ആയുധം വാക്കുകളാണ്. ആ ആയുധപ്പുര ഞങ്ങള്‍ക്ക് ഏതു നിമിഷവും അവശ്യമായി വരാം.’ 

സമ്പാദനം: അബൂഅയ് മന്‍

Related Articles