Current Date

Search
Close this search box.
Search
Close this search box.

ഭരണകൂട ഭീകരത

terror.jpg

1789, ലൂയി പതിനാലാമന്റെ കൊട്ടാരത്തിനുചുറ്റും ജനം വളഞ്ഞു നില്ക്കുകയാണ്. ഭക്ഷണത്തിനുവേണ്ടിയുള്ള മുറവിളിയും മുദ്രാവാക്യവും ഉയരുന്നു. ‘ഇവരെന്തിനാണ് ബ്രഡ് ചോദിക്കുന്നത്? കേക്ക് തിന്നുകൂടേ?’ സുഖലോലുപയായ രാജ്ഞി പരിഹാസത്തോടെ ചോദിച്ചു. രാജാവ് രണ്ടു പേരെ ചര്ച്ചക്ക് വിളിച്ചു. ജനങ്ങള് ആഹ്ലാദഭരിതരായി തുള്ളിച്ചാടി. രാജാവ് അവരുടെ ആവശ്യം അംഗീകരിക്കാന് പോകുന്നു. കയ്യടിച്ചും പാട്ടുപാടിയും അവര് ആഹ്ലാദം പങ്കിടുന്നു. രാജാവ് മട്ടുപ്പാവില് പ്രത്യക്ഷപ്പെട്ട് ജനത്തോട് ചോദിച്ചു: ‘നിങ്ങളുടെ ആവശ്യമെന്താണ്?’ ‘ഞങ്ങള്ക്കു വേണ്ടത് റൊട്ടി’ ആയിരം നാവുകളില് നിന്നും വിശപ്പിന്റെ ശബ്ദമുയരുന്നു. ‘നിങ്ങള്ക്കുള്ള അപ്പമിതാ.’ ജനമദ്ധ്യത്തില് വന്നുവീണത് ചോരയിറ്റുന്ന രണ്ടു തലകള്. ജനത്തിന്റെ അമ്പരപ്പിനുമേല് രാജവിന്റെ പൊട്ടിച്ചിരി…

 

സമ്പാദനം: അബൂഅയ് മന്‍

Related Articles