Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറന്‍ യുക്തിയുടെ പാപ്പരത്തം

പടിഞ്ഞാറന്‍ യുക്തിയുടെ പ്രയോഗങ്ങളെല്ലാം ആര്‍ത്തിയൊടുങ്ങാത്ത തരിശുകളിലല്ലേ കലാശിച്ചുകൊണ്ടിരിക്കുന്നത്? മുതലാളിത്തമായാലും കമ്യൂണിസമായാലും പുരോഗതിയുടെ ലക്ഷണമായിക്കണ്ടത് അളവറ്റ സാമ്പത്തിക വികസനമായിരുന്നു. പരിസ്ഥിതി ശാസ്ത്രപരമായ പുതിയ വെളിച്ചങ്ങള്‍ ഈ സങ്കല്‍പത്തിന്റെ മിഥ്യയെ നമുക്കു മുമ്പില്‍ തുറന്നിടുന്നു. ആധുനികമായ മനുഷ്യ സംസ്‌കൃതിയുടെ ദിശതന്നെ പാടെ പാളിപ്പോയിട്ടില്ലേയെന്ന് നിരന്തരമായ ഞെട്ടലുകളോടെ നാം ഓര്‍ത്തു പോകുന്നു. (കെ.പി രാമനുണ്ണി, ക്രിമിനല്‍ കുറ്റമാകുന്ന രതി, പുറം:108)

സമ്പാദനം: അബൂഅയ് മന്‍

Related Articles