Current Date

Search
Close this search box.
Search
Close this search box.

നടത്തം പിറകോട്ടാവാതിരിക്കട്ടെ

ഡോക്ടര്‍ രാധാകൃഷ്ണന്‍ പറഞ്ഞു, ‘  സേവനമാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന.  നാം സൃഷ്ടാവിനെ ആരാധിക്കാന്‍ വേണ്ടത് പുതിയ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടി പണിയെടുക്കുകയാണ്. നാം ജീവിതത്തെ സ്‌നേഹിക്കുന്നതോടൊപ്പം അതിന്റെ വിശുദ്ധിയില്‍ വിശ്വസിക്കുകയും വേണം. മാനസിക പ്രതിബന്ധങ്ങളെയും അധാര്‍മ്മികതയുടെ ജീര്‍ണ്ണതകളെയും അതിജയിക്കാന്‍ ഈ വിശ്വാസം അനിവാര്യമാണ്. ലോകസുരക്ഷിതത്വത്തിന് ദേശീയ സുരക്ഷിതത്വത്തെക്കാള്‍ പ്രാധാന്യം കല്‍പ്പിക്കാന്‍ നമുക്കു കഴിയണം. പിറകോട്ടുനടന്നാല്‍ ഭാവിയിലേക്കു നീങ്ങാന്‍ നമുക്കു സാധ്യമല്ല’.

സമ്പാദനം: അബൂഅയ് മന്‍

Related Articles