Current Date

Search
Close this search box.
Search
Close this search box.

ഗാന്ധിജിയും ഗോവധവും

‘ബ്രിട്ടീഷുകാര്‍ ദിവസവും നടത്തു അറവിനെക്കുറിച്ച് നമുക്കൊന്നും പറയാനില്ല. ഒരു മുസ്‌ലിം പശുവിനെ അറുക്കുമ്പോഴേക്കും കോപം ചുവന്നു തുടുക്കുന്നു. പശുവിന്റെ പേരില്‍ നടന്ന എല്ലാ കലാപവും നമ്മുടെ ഉര്‍ജ്ജം പാഴാക്കലാണ്. ഒരു പശുവിനെയും അത് രക്ഷിച്ചിട്ടില്ല… മുസ്‌ലിംകളെ പശുവധത്തില്‍് നിന്ന് തടയാന്‍ കഴിയാത്തതിന്റെ പേരില്‍ ഹിന്ദുക്കള്‍ ഒരു പാപവും പേറേണ്ടിവരില്ല. എന്നാല്‍ പശുവിനെ രക്ഷിക്കാനായി മുസ്‌ലിംകളുമായി കലഹിക്കുമ്പോള്‍ അവര്‍ കൊടും പാപമാണ് ചെയ്യുന്നത്.’ (M.K Gandhi: The Hindu-Muslim Unity, page: 40,41)

Related Articles