Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റേത് മതരാഷ്ട്രമല്ല, മാനവികരാഷ്ട്രം

ഇസ്‌ലാമിക ഭരണത്തിന്റെ ഏറ്റവും മികച്ച മാതൃക ഖലീഫാ ഉമറുല്‍ ഫാറൂഖിന്റേതാണല്ലോ. അദ്ദേഹത്തിന്റെ ഭരണ കാലത്ത് മുസ്‌ലിം ജനസംഷ്യ നാമമാത്രമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ഏഴു പതിറ്റാണ്ടിലേറെ പിന്നിട്ട് ഹിജ്‌റ നൂറ് വര്‍ഷമായിട്ടും ഇറാനിലെ മുസ്‌ലിം ജനസംഖ്യ വെറും അഞ്ചു ശതമാനം മാത്രമായിരുന്നു. ഇറാഖില്‍ മൂന്നു ശതമാനവും സിറിയയിലും ഈജിപ്തിലും രണ്ടു ശതമാനവും സ്‌പെയിനില്‍ ഒരു ശതമാനവുമായിരുന്നു. (Islamic Thought in Development of Water & Energy – S Waqar Ahmed Hussain)

സമ്പാദനം: അബൂഅയ് മന്‍

Related Articles