Wednesday, February 24, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home History

ഹമാസിന്റെ രാഷ്ട്രീയ മുന്നേറ്റം

ഖാലിദ് ഹറൂബ് by ഖാലിദ് ഹറൂബ്
12/08/2014
in History
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഓസ്‌ലോ കരാറിനെ ഹമാസ് ശക്തിയായി എതിര്‍ത്തു. ഇസ്രയേലിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുകയും ഫലസ്തീനികളുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന കരാറാണിതെന്ന് ഹമാസ് ആരോപിച്ചു. ഓസ്‌ലോ കരാറിന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഫലസ്തീന്‍ പ്രശ്‌നം രൂക്ഷമായി. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന്  ഫലസ്തീന്‍ അതോറിറ്റിക്ക് അപ്പോഴാണ് മനസ്സിലായത്. ഈ കരാര്‍ പ്രാബല്യത്തിലിരുന്ന കാലത്ത് ഇസ്രയേല്‍ തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കുകയും ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഏതാനും പ്രദേശങ്ങള്‍ കൂടി തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. മാത്രമല്ല അക്കാലത്ത് വെസ്റ്റ്ബാങ്കിലുള്ള ജൂതകുടിയേറ്റവും ഇരട്ടിച്ചു. ഓസ്‌ലോ പരാജയത്തിന് ശേഷം  2000-ല്‍ ഇസ്രയേലിനെതിരെ രണ്ടാം ഇന്‍തിഫാദക്ക് തുടക്കം കുറിക്കപ്പെട്ടു. ഇത് ഹമാസിന്റെ ചെറുത്തു നില്‍പ് പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തും സ്വാധീനവും നല്‍കി.

2005 മാര്‍ച്ചില്‍ ഹമാസ് തുടര്‍ച്ചയായ മൂന്ന് തീരുമാനങ്ങളെടുത്തു. ഹമാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു അവ. വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും നിയമനിര്‍മാണ് സഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് പി.എല്‍.ഒയില്‍ ചേരാനും സംഘടന തീരുമാനിച്ചു.

You might also like

ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ

സൈനബിന്റെയും അബുൽ ആസിന്റെയും ഇസ്ലാം സ്വീകരണം

റോമൻ സംവാദവും ഇമാം ബാഖില്ലാനിയും

അബ്ബാസീ ഖിലാഫത്തിലെ ഉമർ ബിൻ അബ്ദുൽ അസീസ്

ഫലസ്തീന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള ഹമാസിന്റെ ശ്രമങ്ങള്‍ക്ക് ഇതോടെയാണ് തുടക്കം കുറിക്കപ്പെട്ടത്. അതിലേറ്റവും പ്രധാനം 2006-ലെ നിയമനിര്‍മാണ സഭയിലേക്ക് മത്സരിക്കാനുള്ള  ഹമാസിന്റെ തീരുമാനമായിരുന്നു. തങ്ങളുടെ ശക്തിയെയും ഫലസ്തീന്‍ ജനതക്കിടയില്‍ തങ്ങള്‍ക്കുള്ള സ്വാധീനത്തെയും കുറിച്ച് അവര്‍ മനസ്സിലാക്കാന്‍ തുടങ്ങിയ സന്ദര്‍ഭം കൂടിയായിരുന്നു അത്.

ഹമാസ് രൂപീകരണം
1980-ലാണ് ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഒരേസമയം ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും ഇസ്രയേല്‍ അധിനിവേശ വിരുദ്ധ സായുധ പോരാട്ടവും നടത്തുകയായിരുന്നു അവര്‍ ചെയ്തത്. ഇസ്രയേലിന്റെ സമ്പൂര്‍ണമായ കൊളോണിയല്‍ അധിനിവേശത്തെ ചെറുത്തു തോല്‍പിക്കാന്‍ തക്കസമയത്ത് ഉദയം ചെയ്ത രക്ഷകനെയാണ് ഫലസ്തീനികള്‍ ഹമാസില്‍ കണ്ടത്. ഫലസ്തീന്‍ വിമോചനത്തിന് പി.എല്‍.ഒ യും മറ്റ് അറബ് രാഷ്ട്രങ്ങളും സ്വീകരിച്ച മാര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാടായിരുന്നു ഹമാസ് സ്വീകരിച്ചത്. 1960-ലെ പി.എല്‍.ഒ നേതാക്കളുടെ ‘ഫലസ്തീന്‍ വിമോചനം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം വികസിപ്പിച്ച ഹമാസ് പി.എല്‍.ഒക്ക് കീഴില്‍ വരാന്‍ വിസമ്മതിച്ചു. ഇസ്രയേലിന്റെ നിലനില്‍പിനെ അംഗീകരിച്ചു കൊണ്ടുള്ള സമാധാന ഉടമ്പടികളില്‍ നിന്നെല്ലാം ഹമാസ് വിട്ടുനിന്നു.

ഫലസ്തീന്‍ വിമോചനം എന്ന ലക്ഷ്യം നേടുന്നതില്‍ പി.എല്‍.ഒക്കുണ്ടായ പരാജയം ഹമാസിന്റെ ജനസ്വാധീനം വര്‍ധിപ്പിച്ചു. അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി അവര്‍ മാറുകയും ചെയ്തു. സായുധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഹമാസ് ഏറ്റെടുത്ത് നടത്തി. ഇത് ഫലസ്തീനിലെ യുവാക്കള്‍ക്കിടയില്‍ ഹമാസിന് ഏറെ പിന്തുണ നേടിക്കൊടുത്തു. മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പുകളിലും വിദ്യാര്‍ഥി യൂണിയന്‍ തെരെഞ്ഞെടുപ്പുകളിലും സിന്‍ഡിക്കേറ്റ് തെരെഞ്ഞെടുപ്പുകളിലും ഹമാസ് നേടിയ വിജയം ഇതിന്റെ തെളിവായിരുന്നു.

ലോകത്തുടനീളമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കണ്ണിയായ ഹമാസ് ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് സവിശേഷമായ വ്യാഖ്യാനമാണ് നല്‍കിയത്. ഒട്ടുമിക്ക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സ്വന്തം നാട്ടിലെ ഏകാധിപത്യ ഭരണകൂടങ്ങളോടാണ് പോരാടുന്നത്. എന്നാല്‍ ഹമാസിന്റെ പോരാട്ടം സ്വന്തം ഭരണകൂടത്തോടല്ല, ഒരു വൈദേശിക ശക്തിയോടാണ്. രൂപീകരണം മുതല്‍ ഹമാസ് തങ്ങളുടെ നയങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളും പില്‍ക്കാല പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്യുമ്പോള്‍ അത് വ്യക്തമാകും. വര്‍ഷങ്ങളുടെ പോരാട്ട അനുഭവങ്ങളിലൂടെ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാകും വിധം പക്വതയാര്‍ന്ന രാഷ്ട്രീയ മുന്നേറ്റമാണ് ഹമാസ് നടത്തി കൊണ്ടിരിക്കുന്നത്. (തുടരും)

വിവ : സഅദ് സല്‍മി

വിമോചന പ്രസ്ഥാനം ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടടിക്കുന്നു

ഹമാസിന്റെ തെരെഞ്ഞെടുപ്പ് വിജയം

Facebook Comments
ഖാലിദ് ഹറൂബ്

ഖാലിദ് ഹറൂബ്

കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ അറബ് മീഡിയ പ്രൊജക്ട് കോഡിനേറ്ററാണ് ഖാലിദ് ഹറൂബ്. ബത്‌ലഹേമിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഖാലിദ് ഹുറൂബ് ഹമാസിനെകുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ മധ്യപൗരസ്ത്യ വിഭാഗത്തില്‍ പ്രൊഫസറായും ജോലി ചെയ്യുന്ന ഖാലിദ് ഹറൂബ്, അല്‍ ജസീറ ചാനലിന് വേണ്ടി ഒരു ബുക്‌റിവ്യൂ പരിപാടിയും നടത്തുന്നുണ്ട്. ഇംഗ്ലീഷിലും അറബിയിലുമായി 11 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 'Hamas : Political Thought and Practice'  ആണ് അദ്ദേഹത്തിന്റെ ആദ്യ കൃതി. Hamas : a Beginner's Guide, Political Islam : Context versus Ideology  (Editor), Religious Broadcasting in the Middle East എന്നീ പുസ്തകങ്ങള്‍ ഇംഗ്ലീഷിലും Fragility of Ideology and Might of Politics, In Praise of Revolution, Tattoo of Cities (Literature) എന്നീ പുസ്തകങ്ങള്‍ അറബിയിലും പുറത്തിറക്കിയിട്ടുണ്ട്.

Related Posts

History

ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ

by ഇല്‍യാസ് മൗലവി
24/02/2021
Great Moments

സൈനബിന്റെയും അബുൽ ആസിന്റെയും ഇസ്ലാം സ്വീകരണം

by എന്‍ കെ പി ഷാഹുല്‍ ഹമീദ്
21/02/2021
History

റോമൻ സംവാദവും ഇമാം ബാഖില്ലാനിയും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
18/02/2021
History

അബ്ബാസീ ഖിലാഫത്തിലെ ഉമർ ബിൻ അബ്ദുൽ അസീസ്

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
14/02/2021
Art & Literature

ആ രണ്ട് സിംഹങ്ങളുള്ളപ്പോൾ ഞാനെങ്ങനെ ഉറങ്ങും ?

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
15/01/2021

Don't miss it

jews-vs-zionsm.jpg
Studies

സയണിസം ഒരു ജൂതവിരുദ്ധ പ്രത്യയശാസ്ത്രം

24/02/2017
tjg.jpg
Fiqh

പ്രാര്‍ത്ഥനയിലൂടെ സന്തോഷം കൊണ്ടുവരാം

27/03/2018
Human Rights

മനുഷ്യാവാകാശങ്ങള്‍ ഹനിക്കാത്ത യുദ്ധങ്ങള്‍

17/04/2013
Civilization

വര്‍ണ്ണവെറിക്ക് എതിരെയുള്ള ആഫ്രോ-അമേരിക്കന്‍ പ്രതിരോധങ്ങള്‍

19/02/2015
Quran

ഖുര്‍ആന്‍ പാരായണം കേട്ടിരിക്കുന്നതും ആരാധനയാണ്

20/01/2021
ear.jpg
Your Voice

പച്ചകുത്തലും കാതുകുത്തും

15/04/2013
girl.jpg
Women

ദൈവകാരുണ്യത്തിന് ഞാന്‍ അര്‍ഹയല്ല

04/04/2013
Counter Punch

മഫ്തി പോലീസുകാരും മഫ്ത ധരിച്ചവരും

26/06/2013

Recent Post

ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ

24/02/2021

നമസ്‌കാരത്തിന്റെ പ്രാധാന്യം

24/02/2021

സി.പി.എമ്മിൻറെ എതിർപ്പ് ഇസ്ലാമിനോടാണ്

24/02/2021

ഇസ്ലാമും കമ്യൂണിസവും തമ്മിൽ സംവാദം നടക്കട്ടെ

24/02/2021

ഉപരോധാനന്തരമുള്ള ആദ്യ ചര്‍ച്ചക്ക് തുടക്കമിട്ട് ഖത്തറും ഈജിപ്തും

24/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് കെ. ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഇസ്ലാമിക തീവ്രവാദം’ എന്ന പുസ്തകത്തിൽ ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണം സയ്യിദ് മൗദൂദി മുർതദ്ദുകളെ അഥവാ മതപരിത്യാഗികളെ വധിക്കണമെന്ന് തൻറെ പുസ്തകത്തിൽ പറഞ്ഞുവെന്നാണ്. ...Read More data-src=
  • ഒരു മനുഷ്യന്റെ വൈകാരികതയെ നിരാകരിക്കൽ അയാൾക്ക് മനുഷ്യത്വം നിരാകരിക്കലാണ്. ഏറ്റവും വലിയൊരു പാപം തന്നെയാണത്, ഇത്തരം കൃത്യങ്ങൾ ചെയ്യുന്നത് വ്യക്തിത്വബോധമില്ലാത്ത ആളുകളാണ് എന്ന യഥാർത്ഥ്യത്തെ വിസ്മരിക്കാതിരിക്കാം....Read More data-src=
  • മനുഷ്യനെ മനുഷ്യനാക്കുന്ന പ്രതിഭാസമാണ് സ്വത്വം. സ്വത്വത്തിന് ഇസ്‌ലാം പ്രയോഗിച്ച ശബ്ദം നഫ്‌സെന്നാണ്. ബോധം, മനസ്സ് എന്നിങ്ങനെയും നഫ്‌സിന് അർഥം പറയാറുണ്ട്. ഏറ്റവും അമൂല്യമായതെന്നാണ് നഫ്‌സിന് അർഥം.....Read more data-src=
  • അറിവ് മഹാ ശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നു. മനുഷ്യ ജീവിതത്തിൻറെ ചരിത്രം പരിശോധിച്ചാൽ....reach more data-src=
  • ചോദ്യം: റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠയുള്ളതായി പ്രമാണങ്ങൾ വന്നിട്ടുണ്ടോ?...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!