Editors Desk

From the Editors Desk

അൾജീരിയ: അമേരിക്കക്ക് ജയമോ പരാജയമോ?

രണ്ടാഴ്ച മുമ്പ് അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തബൗൻ 'അൽജസീറ'ക്ക് അഭിമുഖം അനുവദിച്ചിരുന്നു. അതിൽ തന്റെ രാഷ്ട്രത്തിനെതിരെ ഗൂഢാലോചന നടക്കുന്നതായും, സിറിയക്ക് ശേഷം തങ്ങളുടെ രാഷ്ട്രത്തെ ലക്ഷ്യംവെക്കുന്നതായും...

Read more

അതെ, പ്രതിഷേധം രാജ്യദ്രോഹമല്ല

അടുത്തിടെ രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നും വ്യത്യസ്ത ഹൈക്കോടതികളില്‍ നിന്നും വരുന്ന വിധിന്യായങ്ങളും മുതിര്‍ന്ന ജഡ്ജിമാരുടെ നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് നേരിയ രീതിയിലെങ്കിലും ആത്മവിശ്വാസം നല്‍കുന്നവയാണ്....

Read more

ക്ലബ് ഹൗസ് റൂമുകളിലെ ഇസ്‌ലാമോഫോബിയ

ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളുടെ ചുവടുപിടിച്ച് ഇപ്പോള്‍ സജീവമായ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണല്ലോ ക്ലബ് ഹൗസ്. ശബ്ദത്തിലൂടെ മാത്രം ആശയവിനിമയം...

Read more

ഒരു ‘മഹാദുരന്ത’ത്തിന്റെ പേരാണ് ഇസ്രായേൽ!

പൊട്ടിതെറിക്കുന്ന ബോംബുകൾക്കും, പതിക്കുന്ന മിസൈലുകൾക്കും ജീവനോളം വിലയുണ്ട്. ആക്രമണം നടത്തുന്ന ഇസ്രായേൽ ഇത് നല്ലതുപോലെ മനസ്സിലാക്കുന്നു. ഫലസ്തീനികളുടെ ഭൂമിയിൽ നിന്ന് അവസാനത്തെ ഫലസ്തീനിയെയും ഇല്ലായ്മ ചെയ്യുന്ന വംശീയ...

Read more

മഹാമാരിക്കാലത്തെ ഈദ്

പരീക്ഷണവും പ്രതിസന്ധികളും വിശ്വാസികളുടെ ജീവിതത്തില്‍ ഇഴകിച്ചേര്‍ന്ന ഒന്നാണ്. അതിനാല്‍ തന്നെ പ്രയാസങ്ങളെ വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ടു പോകുക എന്നത് യഥാര്‍ത്ഥ വിശ്വാസികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒന്നല്ല. കഴിഞ്ഞ...

Read more

ഇസ്രായേലിന്റെ തേര്‍വാഴ്ചയിലും അടിപതറാത്ത ഖുദ്‌സിന്റെ പോരാളികള്‍

മസ്ജിദുല്‍ അഖ്‌സക്കു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ രണ്ടാമത്തെ പുണ്യഭൂമിയായ ജറൂസലേമിലെ അല്‍ അഖ്‌സ സയണിസ്റ്റ് ശക്തികള്‍ കൈയേറിയതിനു പിന്നാലെ തുടങ്ങിയതാണ്...

Read more

നോട്ടിന് ക്യൂ നിന്നവരും ഓക്‌സിജന് ക്യൂ നില്‍ക്കുന്നവരും

കോവിഡിന്റെ രണ്ടാം വരവും പ്രതിസന്ധിയും ലോകമെമ്പാടുമുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകമൊന്നടങ്കം ആശങ്കയോടെയും നിസ്സഹായതയോടെയും ഉറ്റു നോക്കുന്നത് ഇന്ത്യയിലേക്ക് തന്നെയാണ്. കോവിഡ് കേസുകളും മരണങ്ങളും ഇന്ത്യയില്‍ കൊടുങ്കാറ്റ്...

Read more

നോക്കുകുത്തിയായൊരു ഭരണകൂടം

കോവിഡ് ലോകത്താകെ പിടിമുറുക്കിയിട്ട് വര്‍ഷം ഒന്ന് കഴിയുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളിലൊന്നായി ഇപ്പോഴും ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്നെയാണ്. ഇന്ത്യക്ക്...

Read more

ഗ്യാന്‍വാപി മസ്ജിദും കൈയേറുമ്പോള്‍

ഉത്തര്‍പ്രദേശിലെ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി മസ്ജിദിന് മേലും സംഘ്പരിവാര്‍ കണ്ണ് വെച്ചിരിക്കുകയാണിപ്പോള്‍. പളളി ക്ഷേത്രത്തിന് സമീപത്ത് ആയതിനാല്‍ തന്നെ ക്ഷേത്രഭൂമി കൈയേറിയാണ് പള്ളി...

Read more

പിന്നാക്ക സമുദായങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ മഹാന്‍

''ഈ തൂക്കക്കുറവുള്ള മനുഷ്യന്‍ ഒരു ഭാരിച്ച സമൂഹത്തെ തോളിലേറ്റി നടന്നു. നിലപാടുകളില്‍ കാര്‍ക്കശ്യം കാത്തുസൂക്ഷിച്ച നേതാവാണ് സിദ്ധീഖ് ഹസന്‍ സാഹിബ്. സിദ്ധീഖ് ഹസന്‍ സാഹിബ് എന്നും ഒരു...

error: Content is protected !!