കച്ചവട ചരക്കിലെ സകാത്ത്

വ്യാപാരികളായ ആളുകൾ അവരുടെ കച്ചവടത്തിന് സകാത്ത് നൽകുന്നുണ്ടെങ്കിലും അവരിൽ പലരും സകാത്ത് പണമായി നൽകാൻ വിസമ്മതിക്കുന്നവരാണ്. അവരുടെ കച്ചവടത്തിന്റെ സുഗമമായ മാർഗത്തിന് അതാണ് ഉചിതമെന്ന് അവർ കരുതുന്നതാണ്...

Read more

ജാരിയായ സ്വദഖയും വഖ്ഫും തമ്മിലുള്ള വിത്യാസം

സ്വദഖയുടെ ഭാഷാർത്ഥം: അല്ലാഹുവിനുള്ള ആരാധന എന്ന ഉദ്ദേശത്തോടെ ദരിദ്രർക്ക് നൽകുന്നത്(താജുൽ ഉറൂസ്). അൽമുഫ്റദാത്ത് എന്ന ഗ്രന്ഥത്തിൽ ഇമാം റാഗിബുൽ അസ്ഫഹാനി പറയുന്നു: ഒരു മനുഷ്യൻ സകാത്ത് പോലെ...

Read more

ഖൂർശീദ് അഹ്മ്ദ്: ഇസ്ലാമിക സാമ്പത്തിക വിദഗ്ധൻ

ആഗോള മുസ്ലിം സാമ്പത്തിക വിദഗ്ധരിൽ പ്രമുഖനും ജനകീയനുമായ പണ്ഡിതനാണ് പ്രൊഫസർ ഖൂർശീദ് അഹ്മദ്. ലോകത്തെ വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിക കേന്ദ്രങ്ങളിലും മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾക്കുമിടയിൽ അദ്ദേഹത്തിന് വലിയ...

Read more

ജീവിതത്തിന്റെ സകാത്ത്

ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ...

Read more

ബിസിനസ്സിൽ വിജയിക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ

ബിസിനസ്സിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക? പണം സമ്പാദിക്കാനാണല്ലോ ബിസിനസ്സ് ചെയ്യുന്നത്. അപ്പോൾ അതിൽ പരാജയപ്പെട്ടാൽ പണം ലഭിക്കാതെ പ്രയാസപ്പെടും. ജീവത പ്രാരാബ്ദങ്ങൾ നേരിടേണ്ടി വരും. അതോടെ ജീവിതത്തോടുള്ള...

Read more

സ്വയം സംരംഭകത്വം: അതിജീവനത്തിൻറെ ബദൽ മാർഗ്ഗങ്ങൾ

മനുഷ്യ ജീവിതത്തെ ചലിപ്പിക്കുന്ന ഇന്ധനവും അവരുടെ നിലനിൽപിന് അനിവാര്യമായ ഘടകവുമാണ സമ്പത്ത്. കൃഷി, കച്ചവടം, വ്യവസായം, സേവനം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് സമ്പത്ത് നമ്മുടെ കൈകളിലേക്ക് എത്തിച്ചേരുന്നത്. സർക്കാരും...

Read more

കോവിഡ്: തിരിച്ചുവരവിന്റെ പാതയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍

ലോകമൊന്നടങ്കം കോവിഡ് ഭീതിയുടെ പിടിയിലമര്‍ന്നിട്ട് പത്ത് മാസം പിന്നിട്ടു. ലോകത്തെ വന്‍ ശക്തികളായ അമേരിക്കയടക്കമുള്ള രാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ലോകത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമായ...

Read more

നെറ്റ് വർക്ക് ബിസിനസ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

ഞങ്ങളുടേത് പഴയ നെറ്റ് വർക്ക് ബിസിനസ് അല്ല പുതിയ രീതിയിലുള്ള ഹലാലായ കച്ചവടമാണ്  എന്നാണ് ഇപ്പോൾ മൾട്ടിലെവൽ മാർക്കറ്റിംഗ് നടത്തുന്നവർ പറയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി...

Read more

സാമ്പത്തിക മാന്ദ്യ കാലത്തെ നിക്ഷേപ സാധ്യതകള്‍

നമ്മുടെ രാജ്യത്തെയും ലോകത്തെയും ഗ്രസിച്ച്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കടുത്ത· പ്രയാസത്തിലേക്കും ദുരിതത്തിലേക്കും എടുത്തെറിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലേക്ക് നിലംപതിച്ചതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. സര്‍ക്കാറിന്‍റെ തെറ്റായ...

Read more
error: Content is protected !!