Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാൻ- പഠിക്കാൻ ഏറെയുണ്ട്

അഫ്​ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ആഗസ്റ്റ് പതിനഞ്ചിന്റെ രാത്രി അത്ര സമാധാന പരമായിരുന്നില്ല. കുരിശുയുദ്ധ ഭീകരരാൽ നിയമിതനായ അഫ്ഗാൻ പ്രസിഡന്റ് തന്റെ കുടുംബത്തോടൊപ്പം പ്രസിഡൻഷ്യൽ വസതി വിട്ട് ഓടിപ്പോയ വാർത്തയാണ് ആ രാത്രി പുറത്തു വന്നത്. താജ്കിസ്ഥാൻ ലക്ഷ്യമാക്കി പറന്ന വിമാനത്തിൽ അതിൽ കൊള്ളാവുന്നതിലും അപ്പുറം പാവപ്പെട്ട അഫ്ഗാൻ ജനതയുടെ സമ്പാദ്യം കുത്തിനിറക്കപ്പെട്ടിരുന്നു.

റഷ്യൻ ഡിപ്ലോമസി വിഭാഗം പ്രസ്സ് സെക്രട്ടറി സംഭവത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്: പണം നിറച്ച നാലു വാഹനങ്ങളുമായാണ് അഷ്റഫ് ഗനി നാടു വിട്ടത്. ബാക്കി വന്ന സമ്പാദ്യം ഹെലികോപ്ടറിൽ നിറക്കാൻ ശ്രമിച്ചെങ്കിലും മുഴുവൻ എടുക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ കുറച്ചു സമ്പാദ്യം എയർപോർട്ടിൽ ഉപേക്ഷിച്ചാണ് അവർ രക്ഷപ്പെട്ടത്.

തന്റെ രാജ്യത്തെ അശുദ്ധമാക്കുകയും അഴിമതിയിൽ മുക്കുകയും ചെയ്ത കുരിശുയുദ്ധ ഭീകരർ തന്നെ രക്ഷിക്കുകയും നേതാവായി വാഴ്ത്തുകയും ചെയ്യുമെന്നായിരുന്നു ഈ മോഷ്ടാവ് ധരിച്ചുവെച്ചത്. അതുവഴി അഫ്ഘാനിലെ മുസ്ലിങ്ങളെ അവരുടെ മതത്തിൽ നിന്നും പുറത്തെത്തിക്കുക, ഭൂമിയും ആന്തരികവും ബാഹ്യവുമായ സമ്പാദ്യവും കൊള്ളയടിക്കുക തുടങ്ങി അവരുടെ നീച ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് കൊടുക്കാൻ തന്നെ അവർ അധികാരം ഏല്പിക്കും എന്നായിരുന്നു മോഷ്ടാവിന്റെ വിചാരം.

തീവ്രവാദത്തിന്റെ വിളനിലം

ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണെന്നാണ് കുരിശുയുദ്ധ ഭീകരർ വാദിക്കുന്നത്. ഒരു കുരിശുയുദ്ധ അമേരിക്കൻ ജേർണലിസ്റ്റ് പറയുന്നത് നോക്കൂ: “അഫ്ഘാനിലെ മുസ്‌ലിം കുട്ടികൾ മനപാഠമാക്കുന്ന പരിശുദ്ധ ഖുർആൻ തീവ്രവാദത്തിന്റെ വിളനിലമാണ്”. അമേരിക്കയിൽ അധിനിവേശം നടത്താൻ വേണ്ടി അഫ്ഘാനികൾ ആയുധമേന്തിയിട്ടില്ലെന്ന്‌ ഇപ്പറഞ്ഞ കുരിശുയുദ്ധ ഭീകരരോ അവരുടെ ജേർണലിസ്റ്റുകളോ ഓർക്കുന്നില്ല. ക്രിസ്ത്യൻ മതത്തെയോ, അതിനകത്തെ അവാന്തര വിഭാഗത്തെയോ മാറ്റാനോ, അമേരിക്കക്കാരെ അപമാനിക്കാനോ അവരുടെ സ്വാതന്ത്ര്യവും അഭിമാനവും കവരാനോ അഫ്ഘാനികൾ ശ്രമിച്ചിട്ടില്ലെന്നത് അവർ മറന്നുപോയിരിക്കുന്നു.

അഫ്ഘാനിൽ നിന്നും പുറത്ത് വരുന്ന ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ അമേരിക്ക തീരുമാനിച്ചു. അതിനു വേണ്ടി നാൽപ്പത്തി ഏഴോളം രാജ്യങ്ങളുമായി സഖ്യത്തിൽ ഏർപ്പെട്ടു, അതിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവ രാജ്യങ്ങളായിരുന്നു. തങ്ങൾക്കെതിരെ ചെറുവിരൽ അനക്കാത്ത അഫ്ഗാനികളെ പോലും വധിക്കാനായിരുന്നു ഈ സഖ്യം ചേരൽ. 9/11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് കാരണക്കാരായ മുസ്‌ലിം തീവ്രവാദികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാണ് അമേരിക്ക അഫ്ഘാനിൽ കൂടുതൽ സൈനിക ഇടപെടലുകൾ നടത്തുന്നത്. ഏതാനും ചില തൽപര കക്ഷികൾ ചെയ്ത പ്രവർത്തിക്ക്‌ ഇരകളാകേണ്ടി വന്നത് നിരപരാധികളായ ഒരു ജനത മുഴുവനുമാണ്. ഏതെങ്കിലും തരത്തിലുള്ള തെളിവിന്റെയോ ഡോക്യുമെന്റേഷന്റെയോ അടിസ്ഥാന പിൻബലം പോലുമില്ലാതെയാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിൽ അഫ്ഗാൻ ആണെന്ന് അമേരിക്കൻ കുരിശുയുദ്ധ ഭീകരർ ആരോപിച്ചത്. ഈ ദുരാരോപണം ഒരു ജനതയെ മുഴുവൻ നാശത്തിലേക്ക് തള്ളിയിട്ടു.

പരിഷ്കൃത രാജ്യമെന്ന അവകാശപ്പെടുന്നവർക്ക്‌ ഒരു അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. രണ്ട് ടവറുകളിലായി മൂവായിരത്തോളം പേർക്ക് ജീവഹാനി സംഭവിക്കാൻ കാരണമായ കുറ്റകൃത്യത്തിന് പിന്നിൽ ചില പ്രത്യേക തൽപര കക്ഷികളായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വ്യക്തവും അനിഷേധ്യവുമായ തെളിവുകളെ അവർക്ക് ആശ്രയിക്കാമായിരുന്നു. അന്താരാഷ്ട്ര നിയമ പ്രകാരം ഒരു അന്വേഷണം നടത്താമായിരുന്നു. ഒളിഞ്ഞ് കിടക്കുന്ന യാഥാർത്ഥ്യങ്ങളെ പുറത്ത് കൊണ്ടുവരാൻ സാമർത്യമുള്ള അനേകം ന്യായാധിപന്മാരുണ്ടായിരുന്നു. പക്ഷേ, കുരിശുയുദ്ധ ഭീകരർ അതിനൊന്നും കാത്തുനിന്നില്ല. അഫ്ഗാൻ ജനതയെ ആക്രമിക്കാൻ അവർ പദ്ധതിയിട്ടു. അവരുടെ ഭൂമിയിൽ അധിനിവേശം നടത്തി. കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്നുതള്ളി. അവരുടെ ഏജന്റുമാരായ ഭരണാധികാരികളെ നിയമിച്ചു. പോരാട്ടവും സമൂല മുസ്‌ലിം ഉന്മൂലനവുമായിരുന്നു അവരുടെ ലക്ഷ്യം. അഫ്ഘാനെ മോഡണൈസ് ചെയ്യുകയും അവിടെ പുതിയ സംസ്കാരം സ്ഥാപിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു അവർ അതിന് കണ്ട ന്യായം.

പരിഹരിക്കപ്പെടാത്ത പ്രഹേളിക

ഇരുപത് വർഷങ്ങൾക്ക് മുമ്പ്, അഫ്ഘാനും അൽഖാഇദക്കും 9/11 ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന്, അൽഖാഇദ നേതാക്കളുടെ പ്രസ്താവനകൾ അടക്കം ഉൾക്കൊള്ളിച്ചുള്ള സമഗ്രമായൊരു റിപ്പോർട്ട് അമേരിക്കൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. അതിനർത്ഥം അൽഖാഇദക്കും താലിബാനും അപ്പുറമുള്ള ഒരു ഓപ്പറേഷനാണ് അഫ്ഗാൻ കേന്ദ്രീകരിച്ച് അമേരിക്ക നടത്തിയത്.

അതേസമയം, ചില ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഇരയായി എന്തുകൊണ്ട് ഒരു ജൂതൻ പോലുമില്ല? സംഭവം നടന്ന അന്നേ ദിവസം എന്തുകൊണ്ട് ഒരു ജൂതൻ പോലും വേൾഡ് ട്രേഡ് സെന്റർ സന്ദർശിച്ചില്ല? വ്യക്തമായ ഒരു ലക്ഷ്യം നേടിയെടുക്കാനുള്ള പദ്ധതി ഇതിന് പിന്നിൽ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് തോന്നുന്നില്ലേ?

അപകടത്തിനു തൊട്ടുടനെ മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ ഒരു ടെക്നിക്കൽ പ്രസ്താവന പുറത്ത് വന്നിരുന്നു; വേൾഡ് ട്രേഡ് സെന്റർ തകർക്കാൻ മാത്രമുള്ള സാങ്കേതിക മികവ് അൽഖാദക്കോ താലിബാനോ ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിരോധാഭാസം എന്താണെന്ന് വെച്ചാൽ, ആദ്യ തവണത്തെ പ്രക്ഷേപണത്തിന് ശേഷം മുബാറക്കിന്റെ പ്രസ്താവന വീണ്ടും പുനസംപ്രേക്ഷണം നടത്തിയില്ല. അഥവാ, അദ്ദേഹത്തിന്റെ വിശകലനം യാഥാർത്ഥ്യമായിരുന്നു എന്നർത്ഥം. തങ്ങളുടെ ഗൂഢ നീക്കം പുറത്ത് വരാതിരിക്കാൻ വാർത്ത ചുമതല ഉണ്ടായിരുന്നവരെക്കൊണ്ട് അവർ പ്രക്ഷേപണം നിർത്തിച്ചു. പക്ഷേ, വിദേശ മാധ്യമങ്ങൾ അപ്പോഴും അവരുടെ അന്വേഷണങ്ങളും പഠനങ്ങളും വിശകലനങ്ങളും അവസാനിപ്പിച്ചിരുന്നില്ല.

നിർബാധം തുടർന്ന കൊലപാതകങ്ങൾ

പാശ്ചാത്യ ആയുധശാലയിലെ ഏറ്റവും നൂതനമായ ആയുധങ്ങളും മാധ്യമങ്ങളുമായിട്ടാണ് അമേരിക്കൻ കുരിശുയുദ്ധ ഭീകരർ അഫ്ഘാനിൽ വന്നിറങ്ങുന്നത്. ആദ്യം അവർ താലിബാൻ ഗവൺമെന്റിനെ അട്ടിമറിക്കുകയും എല്ലാവിധ പൈശാചിക വിശേഷണങ്ങളും താലിബാനുമേൽ കെട്ടിവെക്കുകയും ചെയ്തു. പിന്നീട് ന്യൂയോർക്ക് എവിടെയാണെന്ന് പോലും അറിയാത്ത നിരപരാധികളായ ജനങ്ങളെ പരസ്യമായി അറുകൊല ചെയ്യുന്നത് പരിശീലിച്ചു. ബി-52 വിമാനങ്ങൾ ഉപയോഗിച്ച് ഗ്രാമങ്ങൾ തോറും നഗരങ്ങൾ തോറും ബോംബ് വർഷിച്ചു. കെട്ടിടങ്ങളും വ്യാപാര കേന്ദ്രങ്ങളും നശിപ്പിച്ചു. പള്ളികളും വിദ്യാലയങ്ങളും തകർത്തു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇതിലൂടെ “ഇസ്‌ലാമിക തീവ്രവാദ” ത്തെ തങ്ങൾ ഇല്ലായ്മ ചെയ്തു എന്നായിരുന്നു അവരുടെ വീരവാദം.

നിർബാധം തുടർന്ന അറുകൊലയുടെ ഇരുപത് വർഷങ്ങൾ. അത്രയും കാലം അഫ്ഘാനും അവരുടെ ചെറുത്തുനിൽപ്പ് തുടർന്നു. അവർ പുറത്തുവിട്ട സ്ഥിതിവിവര കണക്ക് പ്രകാരം, 50,000 അഫ്ഘാനികളും 2500 കുരിശുയുദ്ധ ഭീകരരും 1400 പാശ്ചാത്യ സഖ്യ കക്ഷികളുമാണ് കൊല്ലപ്പെട്ടത്. എന്നാൽ, യാഥാർത്ഥ്യം അതല്ല. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഒരു മില്യനിനടുത്ത് അഫ്ഘാനികളെയാണ് കുരിശുയുദ്ധ ഭീകരർ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്. അന്ധരായ കുരിശുയുദ്ധ ഭീകരർ താലിബാനെ മാത്രം ലക്ഷ്യം വെച്ചല്ല ബോംബുകൾ വർഷിച്ചത്. മറിച്ച്, കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ പാർപ്പിടങ്ങളും അവരുടെ ലക്ഷ്യമായിരുന്നു. വലിയ തോതിലുള്ള നഷ്ടമാണ് കുരിശുയുദ്ധ ഭീകരാൽ അഫ്ഘാനികൾക്ക്‌ അനുഭവിക്കേണ്ടി വന്നത്. കൊലപാതകം തുടരുന്നതിലൂടെ മുസ്‌ലിം ഉന്മൂലനം എന്ന തങ്ങളുടെ പൈശാചിക ലക്ഷ്യം പൂർത്തിയാകും എന്നാണ് അവർ ധരിച്ചു വച്ചത്. പക്ഷേ, സ്വതന്ത്രരായ അഫ്ഗാനികൾ അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് അവർക്ക്‌ തിരിച്ചറിയാനായില്ല. അവരെ സംബന്ധിച്ചിടത്തോളം, ചെറുത്തുനിൽപ് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. കുരിശുയുദ്ധ ഭീകരതക്കെതിരെ നീണ്ട ഇരുപത് വർഷങ്ങളാണ് അവർ ചെറുത്തുനിൽപ് നടത്തിയത്. മാതൃരാജ്യത്തിനും മതത്തിനും വേണ്ടി യുദ്ധ മുഖത്ത് ഒരുപാട് ആളുകൾ രക്തസാക്ഷികളായി. പ്രസിഡന്റ് അഷ്റഫ് ഗനി പ്രസിഡൻഷ്യൽ കൊട്ടാരം വിട്ടതിനു ശേഷം അവിടെ പ്രവേശിച്ചവരിൽ അധികവും ഇരുപത് വയസ്സിനടുത്ത് പ്രായമുള്ള യുവാക്കളാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. കുരിശുയുദ്ധ ഭീകരരുടെ അഫ്ഗാൻ പ്രവേശനത്തിന് ശേഷം ജനിച്ചവരാണവർ. അതിനാൽ തന്നെ കുരിശുയുദ്ധ ഭീകരരുടെ അക്രമവും ഇസ്ലാമിനെതിരെയുള്ള പൈശാചിക പ്രവർത്തികളും കണ്ടുവളർന്നവരാണവർ.

അടിച്ചമർത്തപ്പെട്ടവർക്കുള്ള പ്രചോദനം

കുരിശുയുദ്ധ ഭീകരർ നേരിട്ടോ അവരുടെ ഏജെന്റുമാർ വഴിയോ പരിവർത്തിത ഉന്നതർ വഴിയോ നടത്തിയ ക്രൂരവും പൈശാചികവുമായ അധിനിവേശ പശ്ചാത്തലത്തിൽ അഫ്ഘാനികൾ നടത്തിയ ചെറുത്തുനിൽപ് അടിച്ചമർത്തപ്പെടുന്ന ലോക മുസ്‌ലിം സമുദായത്തിന് പ്രചോദനമാകും. കുരിശുയുദ്ധ ഭീകരരുടെ പീഡനത്തിൽ നിന്നും കൊലയിൽ നിന്നും സഹോദര സമുദായം സ്വാതന്ത്ര്യം നേടിയതിൽ സന്തോഷിക്കുന്നതിന് പകരം കൊളോണിയൽ ശക്തികളുടെ പിന്മാറ്റത്തിൽ കരയുകയാണ് അവരുടെ ഏജന്റുമാർ.

കുരിശുയുദ്ധ ഭീകരർ വളർത്തിയെടുക്കുന്ന യദാർത്ഥ തീവ്രവാദത്തെ മറച്ചുപിടിക്കാൻ അവരത് ഇസ്ലാമിന് മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു. മുസ്ലിംങ്ങൾ ആർക്കെതിരെയും തീവ്രവാദവും ഭീകരവാദവും ആരംഭിച്ചിട്ടില്ല. മറിച്ച്, നാല് നൂറ്റാണ്ടോളം കുരിശുയുദ്ധ ഭീകരുടെ അധിവേശത്തിനും, കൊലപാതകം, പീഢനം എന്നിവക്ക് വിധേയരാകുകയാണുണ്ടായത്. അവർ മുസ്ലിങ്ങൾക്ക് എതിരെ ഗൂഢാലോചന നടത്തുകയും അവർക്കിടയിൽ തീവ്രവാദം പരത്തുകയും ചെയ്തു. മുസ്‌ലിം നാടുകളിലെ വിഭവങ്ങളും സമ്പത്തും കൊള്ളയടിച്ചു. ഇതെല്ലാം ചെയ്തു കൊണ്ടിരിക്കുന്ന അവർ തന്നെ സമാധാനത്തിന്റെയും ശാന്തിയുടെയും മാലാഖമാരായി ലോക ജനതക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പീഢനം, കൊലപാതകം, കൊളോണിയൽ കൊള്ള എന്നിവ എങ്ങനെയാണ് മാനുഷികവും പരിഷ്കൃതവുമാകുന്നത്‌? അത് സ്വാതന്ത്ര്യത്തെയും അഭിമാനത്തേയും നശിപ്പിക്കും എന്നതിനപ്പുറം അത് തന്നെയല്ലേ യദാർത്ഥ തീവ്രവാദം?

സാങ്കേതിക പദങ്ങളുടെ ദുരുപയോഗം

നിർഭാഗ്യവശാൽ കൊളോണിയൽ വെസ്റ്റ്, നാസി, കമ്മ്യൂണിസ്റ്റ്, അവരുടെ ഏജന്റുമാർ എന്നിവർ ചേർന്ന് നടത്തിയ യുദ്ധങ്ങളിലേക്ക് മുസ്‌ലിംങ്ങൾ കാര്യമായി ശ്രദ്ധ കൊടുത്തിട്ടില്ല. അക്കാരണത്താൽ തന്നെയാണ് സാധാരണക്കാരെ കബളിപ്പിക്കാൻ തീവ്രവാദം എന്ന പദത്തെ ഇക്കൂട്ടർ മുതലെടുപ്പ് നടത്തിയത്. കൊളോണിയലിസത്തിനെതിരെയുള്ള പ്രതിരോധങ്ങളെ ഇവർ കലാപം, അട്ടിമറി, തീവ്രവാദം, പിന്തിരിപ്പൻ, വിശ്വാസവഞ്ചന, മതമൗലികവാദം എന്നെല്ലാം വിശേഷിപ്പിച്ചു അടിച്ചമർത്തി. ജൂത, ക്രൈസ്തവ വരേണ്യ വർഗത്തിലൂടെ, തങ്ങൾക്കെതിരെ ചെറുത്ത് നിൽപ്പിന് ശ്രമിക്കുന്നവരെ വികൃതമാക്കാനും ഇസ്ലാമിക ധാർമ്മിക മൂല്യങ്ങളിൽ നിന്നും തങ്ങളുടെ മതത്തിലേക്ക് ചേർത്ത് നിർത്താനും സാധിച്ചു. മാത്രമല്ല, അതുവഴി പൊതുജനങ്ങൾക്കിടയിലും വിദ്യാഭ്യാസമില്ലാത്തവർക്കിടയിലും ഇസ്ലാമിനോടും അതിന്റെ മൂല്യങ്ങളോടും അധ്യാപനങ്ങളോടും വെറുപ്പ് സൃഷ്ടിക്കാനും സാധിച്ചു. അതിനെല്ലാം അപ്പുറം ഇസ്‌ലാം ജീവിത പദ്ധതിക്കും സന്തോഷത്തിനും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കും എതിരാണെന്നും അവർ വരുത്തിത്തീർത്തു. വിദ്യാസമ്പന്നനായ ഒരാൾ മുസ്‌ലിമായ മറ്റൊരു വ്യക്തിയെ നീ അക്രമിയാണെന്നോ നീ ഭീകരവാദിയാണെന്നോ നീ ദാഇശാണെന്നോ പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല.

ഏറ്റവും അപകടകരമായ കാര്യം ഡ്രാമകളിലും സിനിമകളിലുമുള്ള മുസ്ലിം പ്രതിനിധികളുടെ വേഷങ്ങളാണ്. താടിയുള്ളവരായി എത്തുന്ന മുസ്ലിം വേഷങ്ങൾ ബഹുഭൂരിപക്ഷവും അക്രമി, കൊലപാതകി, അന്യരുടെമേൽ അവകാശ ധ്വംസനം നടത്തുന്നയാൾ എന്നീ റോളിലായിരിക്കും ചിത്രീകരിക്കപ്പെടുക. അതോടൊപ്പം തീവ്രവാദിയെന്ന വിളിയും സീനിലുണ്ടാകും. ചില നാടുകളിൽ താടി വെച്ച ആളുകളെ കണ്ടാൽ കുട്ടികൾ പോലും തീവ്രവാദിയെന്ന് വിളിക്കുന്നത് അത്ര വിചിത്രമോന്നുമല്ല!

അഫ്ഗാന്റെ ആധുനികവൽക്കരണം

മുമ്പെന്ന പോലെ ഇപ്പോഴും താലിബാനെ തീവ്രവാദവും മതമൗലികവാദവും ചേർത്താണ് അവർ വിളിക്കുന്നത്. താലിബാനെ മതത്തിൽ നിന്നു മാത്രമല്ല ഈ ലോകത്ത് നിന്ന് തന്നെ അവർ പുറത്താക്കി. അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യവും അഭിമാനവും കവരാൻ കാതങ്ങൾ താണ്ടിയെത്തിയ ഒളിച്ചുവച്ച തീവ്രവാദത്തിനെതിരെയാണ് അഫ്ഗാൻ ഇത്രയും കാലം പോരടിച്ചതെന്നു ആരും ഓർക്കുന്നില്ല. അതിൽ നിന്ന് സർവരുടെയും ശ്രദ്ധ അഫ്ഗാൻ ആധുനികവൽകരണത്തിലേക്കും സ്ത്രീ സ്വാതന്ത്ര്യത്തിലേക്കും അമേരിക്കൻ തീവ്രവാദികൾ തിരിച്ചുവിട്ടു. അവർ ചോദിച്ചു കൊണ്ടിരുന്നു; അഫ്ഘാനെ ആധുനികവൽകരിക്കാൻ താലിബാൻ എന്ത് ചെയ്തു? ഫാക്ടറി, ഫാം, സ്കൂൾ, ഹോസ്പിറ്റൽ, അഡ്മിനിസ്ട്രേറ്റീവ് സെന്റർ എന്നിവ നിർമ്മിച്ചോ? ചെറുതും വലുതുമായ കൊള്ളയും അഴിമതിയും പിടിച്ച് നീതി നടപ്പിൽ വരുത്തിയോ?

പകരം അവർ ചെയ്തതെന്താണ്? അവർ ചെയ്തു കൂട്ടിയതെല്ലാം അവരുടെ സംസ്കാരത്തിന്റെയും തെറ്റായ കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ്. സ്ത്രീകളെ അവർ വസ്ത്രമുരിച്ചു. അവരുടെ വസ്ത്ര ധാരണത്തെ മിനി സ്‌കേർട്ടിലേക്കു മാറ്റി. സിനിമ തിയേറ്ററുകൾ തുറക്കുമെന്നും സ്ത്രീകൾക്ക് മൂസിക് വായിക്കാമെന്നും സന്തോഷ വാർത്ത അറിയിച്ചു. ഏതാനും ചില കെന്റകി സ്റ്റോറുകൾ, പിസ്സ ഹട്ട്‌, ബർഗർ കിംഗ് ബ്രാഞ്ചുകൾ, സ്വിമ്മിങ് പൂൾ എന്നിവ തുറന്നു. എന്നിട്ടവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: മധ്യ നൂറ്റാണ്ടിൽ നിന്നും അഫ്ഗാൻ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തിയിരിക്കുന്നു. എന്നാൽ, ഇസ്ലാമിലൂടെ മാനവ സംസ്കാരത്തിന് അഫ്ഗാൻ നൽകിയ സംഭാവനകളെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല തന്നെ. അഫ്ഘാനിലെ പാവങ്ങളുടെ ജീവിത സ്ഥിതി ഉയർത്താൻ ഇക്കൂട്ടർ ഒന്നും തന്നെ ചെയ്തിട്ടില്ല. മില്യൺ കണക്കിന് സമ്പാദ്യങ്ങൾ പ്രസിഡന്റിനെ പോലെയുള്ള കള്ളന്മാരുടെ മാത്രം കൈകളിലായി. പൊതുജനങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു പദ്ധതി പോലും അവർ നടപ്പിൽ വരുത്തുയിട്ടില്ല. പ്രാഥമിക ഗതാഗത സൗകര്യം ഇപ്പോഴും റിക്ഷ തന്നെയാണ്. റോഡെന്ന് പറയാവുന്നത് വളരെ ചുരുക്കം മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങളിൽ ഏറിയ പങ്കും ഇപ്പോഴില്ല. അഫ്ഘാനിലെ പാവപ്പെട്ട ആളുകളുടെ സമ്പാദ്യമായിരുന്ന അഫ്ഗാൻ സെൻട്രൽ ബാങ്കിലെ നിക്ഷേപങ്ങൾ മുഴുവൻ അമേരിക്കയിലേക്ക് കടത്തുന്നതിൽ ആദ്യ കുരിശുയുദ്ധ തീവ്രവാദ ഭരണകൂടം ഒട്ടും മടി കാണിച്ചില്ല.

സ്ത്രീയെന്ന രക്ഷാകവചം

പാശ്ചാത്യരും പാശ്ചാത്യ ലോബികളും ഒരു ജനതയുടെ മുഴുവൻ പ്രശ്നത്തെ സ്ത്രീകളിലേക്ക് മാത്രമായി ചുരുക്കിക്കെട്ടുന്നു. സ്ത്രീകളെ നഗ്നരാക്കലും മതത്തിൽ നിന്നും ധാർമ്മിക മൂല്യങ്ങളിൽ നിന്നും അവരെ മോചിപ്പിച്ചെടുക്കലുമാണ് ഒരു സമൂഹത്തിന്റെ സംസ്കാരികവും പരിഷ്കൃതവും നാഗരികവുമായ വളർച്ചയുടെ അടിസ്ഥാനമെന്നാണ് അവരുടെ വാദം. അഫ്ഗാൻ സ്ത്രീയുടെ മൂടുപടം മാത്രമാണ് പാശ്ചാത്യ പത്രങ്ങളുടെയും ഇസ്ലാമിക രാജ്യങ്ങളിലെ അവരുടെ അനുയായികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പദ്ധതിയും ഹിജാബോടു കൂടെ അവർക്ക് ജോലിക്ക് പോകാനുള്ള അനുമതിയും താലിബാൻ പ്രഖ്യാപിച്ചിട്ടും ഇക്കൂട്ടരുടെ വാർത്തകളിൽ കാര്യമായ മാറ്റങ്ങളില്ല.

അഫ്ഘാനിസ്ഥാന്റെ വിമോചനത്തിനുശേഷം സ്ത്രീകളെക്കുറിച്ച് പാശ്ചാത്യ പത്രപ്രവർത്തകർ പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ച് ഗാർഡിയൻ അനലിസ്റ്റുകൾ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ; യാതൊരു മുന്നറിയിപ്പും കൂടാതെ അഫ്ഗാൻ വിടും നേരം അഷ്റഫ് ഗനി അഫ്ഗാൻ സ്ത്രീകളുടെ പ്രതീക്ഷയും തിളക്കവുമായിരുന്ന ആയിശയെന്ന സ്ത്രീയെയും കൂടെ കൂട്ടിയിരുന്നു. വാർത്താ അവതാരകയായും രാഷ്ട്രീയ പരിപാടികളുടെ അവതാരകയായും ജോലി ചെയ്യുന്ന ഒരു അഫ്ഗാൻ പൗരയായിരുന്ന ആയിശ ഗാർഡിയനോട് പറഞ്ഞു: അഫ്ഗാൻ പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ശബ്ദങ്ങൾ നൽകാൻ ഞാൻ ഒരു പത്രപ്രവർത്തകയായി വർഷങ്ങളായി പ്രവർത്തിക്കുന്നു. പക്ഷേ ഞങ്ങൾ നിലവിൽ ഒരു യഥാർത്ഥ നാശത്തെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഒരു തെറ്റും ചെയ്തില്ലെങ്കിലും ഞങ്ങളുടെ ഐഡന്റിറ്റിയാണ് ഇപ്പോഴത്തെ പ്രശ്നം. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകൊണ്ട് ഞങ്ങളുടെ ജീവിതം കീഴ്മേൽ മറഞ്ഞിരിക്കുന്നു. എല്ലാ ഭാഗത്ത് നിന്നും വധഭീഷണിയാണ്. നാല് ഭാഗത്ത് നിന്നും ഭയത്താൽ ചുറ്റപ്പെട്ടു നിശബ്ദതയുടെ കയത്തിലാണ് ഞങ്ങളിപ്പോൾ.

വലിയൊരു ദുരന്തത്തെ നേരിട്ട അഫ്ഗാൻ പത്രപ്രവർത്തകയായ വിരിബിയ ഗാർഡിയന്‌ നൽകിയ അഭിമുഖത്തിൽ പറയുന്നു: താലിബാൻ കാബൂളിൽ പ്രവേശിച്ചപ്പോൾ ഞാൻ വീടിന് പുറത്തായിരുന്നു. ഉടനെ മാതാവെന്നെ ഫോണിൽ വിളിച്ച് ഉടനെ തന്നെ വീട്ടിൽ വരാൻ നിർബന്ധിച്ചു. വളരെ ഭയാനകമായ അന്തരീക്ഷമായിരുന്നു അത്. അന്നേരം അഫ്ഗാൻ ജനതയുടെ മുഖത്ത് പ്രകടമായ ഭാവം നമുക്കൊരിക്കലും നോക്കി നിൽക്കാൻ സാധിക്കുമായിരുന്നില്ല. സാഹചര്യം അത്രയും ബീഭത്സകമായിരുന്നു.

കല്ലുവെച്ച നുണകൾ

താലിബാൻ സ്ത്രീകളെയും പെൺകുട്ടികളെയും ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചില സ്ത്രീകളെ താലിബാൻ നേതാക്കളുടെ ഭാര്യമാരാകാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന സ്ഥിരീകരിക്കപ്പെട്ട വാർത്ത പുറത്തു വന്ന ശേഷം ഈ അവസ്ഥ തനിക്കും വന്നേക്കാം എന്ന് ഒരു മാധ്യമ പ്രവർത്തക ആശങ്ക പ്രകടിപ്പിച്ചു: എനിക്ക് എന്നെക്കുറിച്ച് ആലോചിച്ചിട്ട് സങ്കടം തോന്നുന്നു. കാരണം, ഞാനൊരു പെൺകുട്ടിയും മാധ്യമ പ്രവർത്തകയുമാണ്. അഫ്​ഗാന്റെ ചില പ്രാന്തപ്രദേശങ്ങളിൽ അവർ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റിയിട്ടുണ്ട്. അഫ്ഘാനിലെ ഏറ്റവും വലിയ മീഡിയ ഏജൻസിയിൽ ജോലി ചെയ്യുന്ന സൈബ എന്ന സ്ത്രീ താനും തന്റെ ഭർത്താവും അപകടത്തിലാണ് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ റിപ്പോർട്ട് പ്രകാരം സ്ത്രീകളും മാധ്യമ പ്രവർത്തകരും സുരക്ഷക്ക്‌ വേണ്ടി വിലപിക്കുന്ന ഭായാനകമായ ചിത്രങ്ങളും വാർത്തകളുമാണ് പുറത്തു വന്നത്.

സ്ത്രീകളെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പടച്ചുവിട്ട കള്ളക്കഥകളാണ് ഇവയെല്ലാം. ഇപ്പറഞ്ഞ മാധ്യമ പ്രവർത്തകരെല്ലാം തന്നെ അധിനിവേശത്തെയും സംസ്കാരത്തെയും കുറ്റകൃത്യങ്ങളെയും ന്യായീകരിക്കുകയും അവരോട് വിധേയത്വം പുലർത്തുകയും ചെയ്യുന്നവരാണ്.

സൈന്യത്തിലും സർക്കാർ വകുപ്പുകളിലുമുള്ള മുൻ ഭരണകൂടത്തിന്റെ പ്രതിനിധികളുടെ സംരക്ഷണം താലിബാൻ ഉറപ്പു നൽകിയിട്ടുണ്ട്. അഫ്ഘാനിലെ ഏതെങ്കിലും ഒരു വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്നും താലിബാൻ സൈന്യത്തെ അവർ വിലക്കുകയും ചെയ്തുവെന്നത് വലിയ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. കൊള്ളയും പീഡനവും അനുഭവിച്ച ഒരു ഗ്രാമത്തിലേക്ക് മുസ്‌ലിം ഭരണാധികാരികൾ കടന്നു ചെല്ലുമ്പോൾ അവർ ചെയ്യുന്ന അതേ പ്രവർത്തനം തന്നെയാണിത്.

ഉന്മത്തരായ വരേണ്യവർഗം

പാശ്ചാത്യ സ്നേഹത്തിൽ ഉന്മത്തരായ വരേണ്യവർഗ്ഗവും ഇതേ നുണകൾ ആവത്തിച്ച് കൊണ്ടിരിക്കുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയകളും അവർക്കൊപ്പമാണ്. ‘താലിബാൻ ഇഷ്ടപ്പെടുന്നതെന്തോ അതാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതും ധരിക്കുന്നതും’ എന്ന് അഫ്ഗാനികളുടെ വിമോചനത്തെ അവർ പരിഹസിക്കുന്നു. സോകാൾഡ്‌ സ്വാതന്ത്രത്തിന്റെ നാടായ ഫ്രാൻസിൽ മുസ്‌ലിം സ്ത്രീകളെ അവരുടെ മുഖാവരണം എടുത്തൊഴിവക്കാൻ നിർബന്ധിക്കുന്നത് ഇവരൊന്നും കാണുന്നില്ല.

ഇസ്‌ലാം, ക്രിസ്ത്യൻ, ജൂത മതങ്ങളോടുള്ള കുരിശുയുദ്ധ ഭീകരുടെ വികാരം കണ്ടാൽ താലിബാനെതിരെ അവർ പൊട്ടിത്തെറിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മതഭ്രാന്തനായ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ‘ഇസ്‌ലാം ഭീകരത’ എന്നതിനെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, താലിബാൻ ആകാതിരിക്കേണ്ടതിന്റെ ആവശ്യക്ത ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ ഇസ്ലാമിക നിയമം നടപ്പിലാക്കുന്ന പക്ഷം യൂറോപ്പിൽ നിന്നും താലിബാന് നയാപൈസ പോലും ലഭിക്കില്ലെന്നാണ്‌ ജർമൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. താലിബാനെ യൂറോപ്പ് നിയന്ത്രിക്കേണ്ടത് എങ്ങനെയെന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ കൊണ്ടുവരണം എന്ന് പറഞ്ഞു ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോൺസണും രംഗത്ത് വന്നിട്ടുണ്ട്. താലിബാൻ എന്നതിൽ നിന്നും ഇസ്‌ലാം എന്നതിനെ സമ്പൂർണ്ണമായി നീക്കുകയെന്നതാണ് അവരുടെയെല്ലാം ലക്ഷ്യമെന്നതു വ്യക്തമാണ്.

ഇസ്ലാമിക ലോകത്തെ സ്വേഛാധിപതികളും താലിബാനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് അസാധാരണമാണ്. അമേരിക്കയും പാശ്ചാത്യരും ഇസ്ലാമിന് എതിരെ യുദ്ധത്തിലാണ് എന്നത് അവർക്കെല്ലാം അറിവുള്ളതാണ്. അവരാണ് ഭീകരവാദത്തിന്റെ അധ്യാപകരും വക്താക്കളും എന്നും അറിയുന്നവരാണ്. പിന്നെയും എന്തുകൊണ്ടാണ് അവർ സ്ത്രീകളെക്കുറിച്ചുള്ള പാശ്ചാത്യ നിർമിതികളെ ഏറ്റുപിടിക്കുന്നത്? അവരുടെ നേതാവ് സമ്പാദ്യം മോഷ്ടിച്ചു വിമാനത്തിൽ രക്ഷപെട്ടിട്ടും പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഭീകരവാദികൾ കേറിയെന്ന് പറഞ്ഞു കരയുന്നത്? താലിബാൻ പൊതുമാപ്പ് നൽകിയിട്ടും കാബൂൾ വിമാന താവളത്തിലേക്ക് യുഎസ് വിമാനം കയറാൻ ഒളിച്ചോടിയ പാശ്ചാത്യ ലോബികളുടെ ഭാഗ്യത്തെ കുറിച്ചാണ് അവർ സംസാരിക്കുന്നത്.

ഇസ്ലാമിനെ വെറുക്കുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്തു ജീവിച്ചവരാണ് അവർ എന്നതിനാലാണോ അവരോടിത്ര അനുകമ്പ? അഫ്ഘാനികളുടെ സമ്പാദ്യം എല്ലാം കട്ടെടുത്ത് കീശ വീർപ്പിച്ചത് കൊണ്ടാണോ അവരോടിത്ര വാത്സല്യം? അഫ്ഘാനിലെ ഇസ്ലാമിക വിജയത്തിന്റെയും കുരിശുയുദ്ധ തീവ്രവാദികളുടെ പരാജയത്തിന്റെയും ആദ്യ പാഠമെന്ന് പറയുന്നത്, അധിവേശക്കാരായ തീവ്രവാദികൾ അവരുടെ ഏജന്റുമാരെ സംരക്ഷിക്കുകയോ സ്വന്തം രാജ്യത്തെ വഞ്ചിക്കുകയോ ശത്രുക്കളെ രക്ഷപ്പെടാൻ സമ്മതിക്കുകയോ ചെയ്യില്ലെന്നതാണ്. സൈനിക വിമാനത്തിൽ ക്യാമറ പതിച്ചിടത്തേക്കു നൂറുകണക്കിന് ആളുകളായി അവരെ എത്തിക്കുകയും എന്നിടത്ത് പകർത്തി ലോകത്തിന് മുന്നിൽ ദയനീയ ചിത്രമായി കാണിക്കുകയും ചെയ്യുകയാണ് അവരുടെ ലക്ഷ്യം. പടിഞ്ഞാറിന്റെ ലക്ഷ്യം തീവ്രവാദത്തോടുള്ള പോരാട്ടമല്ല. മറിച്ച്, ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെയുള്ള പോരാട്ടമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനു മതഭ്രാന്തും കൊള്ളയും വിധ്വേഷവും ആയുധമായിട്ടവർ സ്വീകരിക്കുന്നു.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles