സ്ത്രീ 1
റയില്‍വേ ട്രാക്കില്‍
വലിച്ചെറിഞ്ഞ
മിനറല്‍ വാട്ടറിന്റെ
ഒഴിഞ്ഞ ബോട്ടില്‍
സ്ത്രീ 2
പുഴയിവള്‍
തിരയിവള്‍
ഒഴുകുന്ന
കണ്ണുനീരിവള്‍
ആര്‍ക്കോവേണ്ടിയനാഥയായ്
ഉരുകുന്ന തിരിയിവള്‍.
Facebook Comments
സ്ത്രീ 1
റയില്‍വേ ട്രാക്കില്‍
വലിച്ചെറിഞ്ഞ
മിനറല്‍ വാട്ടറിന്റെ
ഒഴിഞ്ഞ ബോട്ടില്‍
സ്ത്രീ 2
പുഴയിവള്‍
തിരയിവള്‍
ഒഴുകുന്ന
കണ്ണുനീരിവള്‍
ആര്‍ക്കോവേണ്ടിയനാഥയായ്
ഉരുകുന്ന തിരിയിവള്‍.
© 2020 islamonlive.in