എന്റെ കഥ -1 : ഡോ. സെബ്രിന ലീ

എന്റെ ജീവിതപരിവർത്തനം വളരെ നേരത്തെ തന്നെയുണ്ടായ വ്യക്തിപരമായ ചില തിരിച്ചറിവുകളാണ്. എന്റെ ഉള്ളിൽ നിന്നുണ്ടായ സ്വത്വബോധം . ഓരോരുത്തരുടേയും വ്യക്തിത്വം വെള്ളത്താൽ ചുറ്റപെട്ട ചെറുകരയാവും . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വയം സത്ത നാം കാണുന്നതുപോലെ, പരിണാമപരവും ക്രമേണ വളരെ പതുക്കെ സ്വഭാവത്തിൽ വികസിക്കുകയും ഉണ്ടായിത്തീരുകയും ചെയ്യുന്ന സ്വാഭാവികമായ ഒന്ന് . വൈവിധ്യമാർന്ന സാംസ്കാരികവും ക്രിയാത്മകവുമായി തുറന്നിരിക്കുന്ന അസ്തിത്വത്തെക്കുറിച്ചുള്ള ഈ ധാരണയാണ്, എന്റെ പരിവർത്തനത്തെ വളരെയധികം സഹായിച്ചത്. വൈകാരികമായും ബുദ്ധിപരമായും, പടിഞ്ഞാറും കിഴക്കും ഇക്കാര്യത്തിൽ തുല്യമാണെന്ന് മനസ്സിലാക്കിയതാണ് … Continue reading എന്റെ കഥ -1 : ഡോ. സെബ്രിന ലീ