കടല്‍കൊള്ളക്കാരന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് പറഞ്ഞു: ‘ഞാന്‍ ചെറിയൊരു കപ്പലുമായി കടലില്‍ കൊള്ള നടത്തുമ്പോള്‍ അങ്ങ് എന്നെ കള്ളനെന്ന് വിളിക്കുന്നു. അങ്ങ് വലിയ സൈന്യവുമായിചെന്ന് ലോകം മുഴുവന്‍ കൊള്ള ചെയ്യുമ്പോള്‍ ജനം അങ്ങയെ ചക്രവര്‍ത്തിയെന്നും വിളിക്കുന്നു!’
സമ്പാദനം: അബൂഅയ് മന്‍
Facebook Comments