CultureLiterature

പോളണ്ടിലും ടര്‍ക്കിഷ് ക്രാഫ്റ്റ് ഷോ

കാറ്റോവൈസ്: പോളണ്ടില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ താരമാകുകയാണ് തുര്‍ക്കിയില്‍ നിന്നുള്ള കരവിരുതകളും കലാസൃഷ്ടികളും. കഴിഞ്ഞയാഴ്ച പോളണ്ടിലെ കാറ്റോവൈസില്‍ നടന്ന ഉച്ചകോടിയിലാണ് തുര്‍ക്കിയിലെ പാമ്പര്യ ക്രാഫ്റ്റുകള്‍ അവതരിപ്പിച്ചത്.

പരവവതാനി നെയ്യുന്നതും പേപര്‍ മാര്‍ബ്ലിങ് എന്നു പേരുള്ള ക്രാഫ്റ്റും ഇബ്രു പെയിന്റിങുമൊക്കെയാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം തുര്‍ക്കി പരിസ്ഥിതി-നഗരകാര്യ മന്ത്രി മുറാത് കറൂം ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.

Facebook Comments
Show More

Related Articles

Close
Close