Views

Views

Views

സൗദിയും ഇറാനും അവസാനം അനുരഞ്ജനത്തിലെത്തിയേക്കാം

ഒക്ടോബര്‍ 11ന് സൗദി അറേബ്യയുടെ ചെങ്കടല്‍ തീരത്ത് വെച്ച് ഇറാനിയന്‍ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണം മേഖലയെ കൂടുതല്‍ സംഘടര്‍ഷഭരിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മേയില്‍ നടന്ന ആക്രമണങ്ങള്‍ക്കു ശേഷമാണ് മേഖലയിലെ…

Read More »
Views

കുടുംബത്തിന്റെ ഭദ്രത സമൂഹത്തിന്റെ ഭദ്രത

ഒരാള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അയാളിലെ കടുത്ത വൈകാരിക പ്രക്ഷോഭത്തിന് മുന്നില്‍ അയാള്‍ക്ക് ആത്മനിയന്ത്രണം കൈവിട്ടുപോയിട്ടാകാം. രണ്ട് സ്വാര്‍ത്ഥതയാവാം അല്ലെങ്കില്‍ പണത്തോടും സമ്പത്തിനോടും ആഡംബരജീവിതത്തോടുമുള്ള അത്യാഗ്രഹം.…

Read More »
Views

കൊലയാളിയും കൊല്ലപ്പെട്ടവനും ഒരേ പോലെയാകുന്ന സാമൂഹികാവസ്ഥ

  മോഡിയുടെ അടുത്തിടെ നടന്ന അമേരിക്കന്‍ യാത്രയെ കുറിച്ച് ബി ബി സി ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധിജിയെ അനുകരിച്ചു കയ്യില്‍ ഒരു വടിയും പിടിച്ചു…

Read More »
Views

കശ്മീര്‍,ഹോങ്കോങ്,ഫലസ്തീന്‍: ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കത്തുമ്പോള്‍

ഫലസ്തീനിലെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്,കശ്മീരിലെ രക്തചൊരിച്ചില്‍ വര്‍ധിക്കുകയാണ്,ഹോംഗ്‌കോംഗിലെ ജനകീയ പ്രക്ഷോഭവും വര്‍ധിക്കുന്നു. ഈ മുന്ന് കുത്തുകളും എങ്ങിനെ നമുക്ക് പരസ്പരം ബന്ധിക്കാനാവും ? ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ…

Read More »
Views

ഹമാസിനെതിരെയുള്ള സൗദി ക്യാംപയിനിങ്ങിന്റെ പിന്നില്‍ ?

സെപ്റ്റംബര്‍ 9ന് ഹമാസ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടു. സൗദിയില്‍ വെച്ച് തങ്ങളുടെ അനുയായികളെ അറസ്റ്റ് ചെയ്തതിനെ അപലപിച്ചായിരുന്നു പ്രസ്താവന. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഹമാസിനെ പിന്തുണക്കുന്നെന്നും…

Read More »
Views

സമര്‍പ്പണത്തിന്റെ തത്വശാസ്ത്രം

ഒരു മുസ്‌ലിംവ്യക്തിത്വത്തിന്റെ സ്വഛന്ദമായ ഭാവമത്രെ സമര്‍പ്പണം. മുസ്‌ലിമെന്ന നാമംതന്നെ നോക്കൂ. എത്ര അര്‍ഥസമ്പുഷ്ടമാണ് ആ പദം. പൂര്‍ണമായും സമര്‍പ്പിച്ചവനെന്നാണ് അതിന്റെ അര്‍ഥം. ദൈവത്തിനു മുമ്പാകെയാണ് സമര്‍പ്പണം. ചെറുതും…

Read More »
Views

ഹിജ്‌റ: ചരിത്ര സ്മരണയും ജീവിത സംസ്‌കരണവും

മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ അവിസ്മരണീയമായൊരു വഴിത്തിരിവാണ് ഹിജ്‌റ, മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം. ആദര്‍ശ പ്രബോധനത്തിന് കൂടുതല്‍ സുരക്ഷിതവും സമാധാനാന്തരീക്ഷവുമുള്ള സ്ഥലാന്വേഷണത്തില്‍ അബ്‌സീനിയക്കും ത്വാഇഫിനുമെല്ലാം ശേഷം നബി…

Read More »
Views

9/11; സമാനതകളില്ലാത്ത ഭരണകൂടാക്രമണം

2001 സെപ്റ്റംബര്‍ 11 (9/11) ആക്രമണങ്ങളുടെ 18ആം വാര്‍ഷികം അമേരിക്കയിലും ലോകത്തുടനീളവും കോര്‍പറേറ്റ് മാധ്യമങ്ങളാല്‍ കൊണ്ടാടപ്പെടുകയുണ്ടായി. 9/11നുമായി ബന്ധപ്പെട്ട ഇതിഹാസം സജീവമായി നിലനിര്‍ത്താന്‍ അതു സഹായകരമാണ്. എന്നാല്‍,…

Read More »
Views

തീവ്രവലതുപക്ഷത്തെ ഫാസിസം നയിക്കുന്നതെങ്ങനെ

ഫാസിസം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോയെന്ന് സംശയിക്കുന്നവര്‍ ഇറ്റലിയിലേക്ക് നോക്കണം. 42 ഓളം അഭയാര്‍ഥികളെ രക്ഷപെടുത്തിയതിന് ലാംപദൂസയില്‍ അറസ്റ്റിലായ, അഭയാര്‍ഥി- രക്ഷാ കപ്പലിന്റെ ക്യാപ്റ്റനായ 31 കാരി കരോള റാക്കറ്റ്…

Read More »
Views

19 ലക്ഷം പേര്‍ പുറത്തായ അസം പൗരത്വ പട്ടിക

14 വര്‍ഷങ്ങള്‍ക്കു ശേഷം ആള്‍ ആസാം സ്റ്റുഡന്റസ് യൂണിയനും (AASU) കേന്ദ്ര സര്‍ക്കാരും അസം സംസ്ഥാന സര്‍ക്കാരും തമ്മില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് ത്രികക്ഷി കരാറിലേര്‍പ്പെട്ടു. 1951ലെ ദേശീയ…

Read More »
Close
Close