ജീവിതത്തിൽ ആദ്യമായാണ് ഒരേ കുടുംബത്തിലെ 11 പേരുടെ ചേതനയറ്റ ശരീരങ്ങൾക്ക് പിന്നിൽ നിന്ന് നമസ്കരിക്കേണ്ടി വന്നത്. അതുണ്ടാക്കിയ മാനസികാവസ്ഥ വാക്കുകളിലൊതുക്കാനാവുന്നതല്ല. പരപ്പനങ്ങാടി പുത്തൻ കടപ്പുറം ജുമാ മസ്ജിദിലേക്ക്...
Read more"മതി ഞങ്ങൾക്ക് അല്ലാഹുവിന്റെ റസൂൽ മതി" ഹുനൈൻ യുദ്ധ ശേഷമുള്ള റസൂലിന്റെ പടകുടീരമാണ് രംഗവേദി. ഗനീമത്ത് വിതരണം ചെയ്തതിൽ അൻസ്വാരികളായ ചില സ്വഹാബാക്കൾക്കു പരിഭവങ്ങൾ ഉണ്ടായിരുന്നു. വിശ്വാസം...
Read moreനീ വല്ല കുഴപ്പവും ഒപ്പിച്ചിട്ടുണ്ടോ? നിന്നെയും കൂട്ടി മദീനയിലേക്ക് ചെല്ലാൻ ഖലീഫ അറിയിച്ചിട്ടുണ്ടല്ലോ? ഈജിപ്തിലെ ഗവര്‍ണറായിരുന്ന അംറ്ബ്നു ആസിന്റെ ചോദ്യം മകനോടാണ്. ഇല്ലൂപ്പാ എന്ന മകന്റെ പരുങ്ങലോടെയുള്ള...
Read moreശവ്വാലിലെ ആറ് നോമ്പ് പല നിലക്കും പ്രാധാന്യമുള്ളതും പുണ്യകരവും ശ്രേഷ്ഠവുമാണ്. ഏതൊരു സല്‍ക്കര്‍മവും ചെയ്തുകഴിഞ്ഞാല്‍ അതു പറ്റേ ഉപേക്ഷിക്കാതെ അതുമായുള്ള ബന്ധം പറ്റെ വിഛേദിക്കാതെ, ഒരു തുടര്‍ച്ചയും...
Read moreഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹില്‍ അബൂ അയ്യൂബില്‍ അന്‍സാരിയില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: 'ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അതിനെ തുടര്‍ന്ന് ശവ്വാലില്‍ ആറുദിവസം കൂടി നോമ്പെടുക്കുകയും...
Read moreഅല്ലാഹുവോടുള്ള അടുപ്പമാണ് നമ്മുടെ ജീവിതത്തിന്റെ വിജയ നിദാനം. അടുപ്പം കൂടാൻ അല്ലാഹുവോളം അടിമക്കാരാണുളളത് എന്നതാണ് അവിടം പ്രധാനമാവുന്ന ചോദ്യം. അല്ലാഹുവോടടുക്കാൻ വിശ്വാസി ശീലിക്കേണ്ട കാര്യങ്ങളെ പരിശോധിക്കുകയാണിവിടെ. മഹാനായ...
Read moreറമദാനിലുണ്ടൊരു / രാത്രി / റഹ്മത്ത് മുറ്റിയ / രാത്രി / ലൈലത്തുൽ ഖദ്ർ / വന്നിറങ്ങിയ / രാത്രി ഭക്തിയാലാളുന്ന/ രാത്രി! ശ്രീ. വാണിദാസ് എളയാവൂരിനെ...
Read moreവിശുദ്ധ ഖുർആനിൽ ദിക്ർ എന്ന പദം 98 തവണയും ദകറ, തദ്കിറ തുടങ്ങിയ ദിക്റിൻ്റെ രൂപഭേദങ്ങൾ 155 തവണയും ആവർത്തിച്ചതായി പണ്ഡിതർ രേഖപ്പെടുത്തുന്നു. ഇവയ്ക്ക് പുറമെ ഹദീസുകളിലും...
Read moreപരീക്ഷണങ്ങള്‍ ജീവിതത്തിന്‍റെ അഭിവാജ്യ ഘടകങ്ങളാണ്. ജീവിതത്തോട് വിരക്തി തോന്നിപ്പിക്കുന്ന വിധം ഒന്നിന് പിറകെ മറ്റൊന്നായി നേരിടേണ്ടിവരുന്ന തീഷ്ണമായ പരീക്ഷണങ്ങള്‍! എന്തിനാണിത്രയും കഠിനമായ പരീക്ഷണങ്ങള്‍ എന്ന് സ്വയം ആലോചിച്ച്...
Read moreആകസ്മികമായ വിപത്തുകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. കലാപങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതി കെടുതികള്‍,വരള്‍ച്ച, വ്യക്തികള്‍ക്കുണ്ടാവുന്ന യാദൃശ്ചിക വിപത്തുകള്‍, വാഹന അപകടങ്ങള്‍ തുടങ്ങി എണ്ണമറ്റ ദുരന്തങ്ങള്‍ പെരുകുകയാണ്. അവയില്‍ ചിലത് മനുഷ്യ കരങ്ങള്‍...
Read moreഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതിൽ നിങ്ങൾ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാൽ നമസ്ക്കാരം പോലെയാകുന്നു; അതിൽ സംസാരിക്കുന്നതാരോ, അയാൾ നല്ലതല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കട്ടെ.
© 2020 islamonlive.in