ആതിഥ്യം, ശുചിത്വം സിഖ് മുത്തുമണികളെ കണ്ട് പഠിക്കണം

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നയാൾ തൻ്റെ അതിഥിയെ ആദരിക്കട്ടെ എന്ന് പഠിപ്പിക്കപ്പെട്ട വല്ല സമുദായവുമുണ്ടോ എന്നറിയില്ല ,മുഅ്മിനീങ്ങളല്ലാതെ . അതിഥിയെ വീട്ടുകാരനായി (അഹ് ലൻ ) കാണുന്ന വല്ല...

Read more

അലക്സാണ്ട്രിയ ലൈബ്രറിയിൽ

2022 നവം.29 ചൊവ്വ കൈറോവിൽ നിന്ന് 220 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അലക്സാണ്ട്രിയ പട്ടണത്തിലേക്കായിരുന്നു യാത്ര. സഹാറ മരുഭൂമിയിൽ കൈറോ-അലക്സാണ്ട്രിയ ഡെസർട്ട് റോഡിലൂടെയായിരുന്നു സഞ്ചാരം. അറബ്...

Read more

കൈറോവിന്നകത്ത്

41 രാഷ്ട്രങ്ങളുള്ള ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ നഗരമായ കൈറോവിൽ രണ്ടേകാൽ കോടി ജനങ്ങൾ താമസിക്കുന്നുണ്ട്. അൽഖാഹിറ എന്നാണ് അതിൻ്റെ അറബിനാമം. സമർഥയും കരുത്തുറ്റവളും എന്നർഥം. പുരാതന...

Read more

സീനായ് മരുഭൂമിയിലൂടെ ആഫ്രിക്കയിലേക്ക്

ഈജിപ്തിന്റെ അഞ്ചിൽ നാല് ഭാഗവും ആഫ്രിക്കൻ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിൽ അവശേഷിക്കുന്ന ഏഷ്യൻ ഭാഗമായ ത്വാബയിലായിരുന്നു ആദ്യ ദിനം ഞങ്ങൾ. ഈജിപ്തിൽ 6% ഭാഗത്തെ ജനവാസമുള്ളൂ....

Read more

മദീനയിൽ

മസ്ജിദുന്നബവിയിൽ എത്തിപ്പെടാൻ മനസ്സ് തിടുക്കം കൂട്ടുന്നു. ജിദ്ദയിൽ നിന്ന് മദായിൻ സ്വാലിഹിലേക്കാണ് ആദ്യം പോയത്. ദീർഘമായ യാത്ര. (അതെക്കുറിച്ച് പിന്നീട് പറയാം). അവിടെ നിന്ന് മദീനയിലേക്ക് പുറപ്പെട്ടു....

Read more

ഈജിപ്തിലേക്ക്

ജറൂസലമിൽ നിന്ന് ഐലാത് വഴി ഈജിപ്തിലേക്ക് പുറപ്പെടാൻ രാവിലെ ഏഴിന് ഒരുങ്ങുകയാണ് (26.11.2022 ശനി). ഫലസ്തീനിലെ വെസ്റ്റ് ബാങ്കിൽ നിന്നാണ് പുറപ്പെടുന്നത്. 330 കിലോമീറ്ററാണ് അകലം. ഗസ്സയിലേക്ക്...

Read more

ത്വാഇഫിലെ ഗിരിനിരകൾ

ഞങ്ങൾ ഹരിത നഗരിയായ ത്വാഇഫ് കാണാൻ പുറപ്പെട്ടിരിക്കുകയാണ്. മക്കയിൽ നിന്ന് രിയാദിലേക്കുള്ള വഴിയിൽ സമുദ്രനിരപ്പിൽ നിന്ന് ആറായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരിയാണ് പഴയ...

Read more

ഹെബ്രോണിലെ മസ്ജിദു ഇബ്റാഹീമിയിൽ

പ്രവാചകന്മാരുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പട്ടണമാണ് ജറൂസലമിലെ ഹെബ്രോൺ. അറബിയിൽ അൽഖലീൽ എന്നാണ് ആ നഗരത്തിൻ്റെ പേര്. മഹാനായ പ്രവാചകൻ ഇബ്റാഹിം (അ)ൻ്റെ നാമധേയത്തിൽ അവിടെ വിശാലവും...

Read more

തീർത്ഥാടകന്റെ ആത്മഭാഷണങ്ങൾ ( 1 – 3 )

ഓരോ തീർത്ഥാടനവും ഓരോ പുതിയ അനുഭവമാണ്. കാണുന്ന കാഴ്ചകൾ ഒന്നു തന്നെ ആയിരിക്കാമെങ്കിലും കാഴ്ചകളെയും കേൾവികളെയും തീർത്ഥാടകൻ ഓരോ തവണയും അനുഭവിക്കുന്നതും മനസ്സിലേക്ക് ആവാഹിക്കുന്നതും വ്യത്യസ്തമായ രീതിയിലായിരിക്കും....

Read more

ഖുദ്സിൽ ഒരു ജുമുഅ നമസ്കാരം

2022 നവം 25 വെള്ളി ബെത് ലഹേമിലെ ഹോട്ടലിൽ നിന്ന് രാവിലെ 7.30 ന് മസ്ജിദുൽ അഖ്സയിലേക്ക് ഇറങ്ങുമ്പോൾ പുറത്ത് മഴ - മരുന്നിൽ തറിച്ചു ചേർക്കാവുന്ന...

Read more

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:  സ്വന്തം ജലാശയത്തിൽ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്റെ ജലാശയത്തിൽ നിന്ന് ഞാൻ ആട്ടിയകറ്റും.

( ബുഖാരി )
error: Content is protected !!