Tharbiyya

Tharbiyya

അനാവശ്യ കടുംപിടുത്തം ഒഴിവാക്കാം

ഇസ്‌ലാമേതര രാഷ്ട്രസംവിധാനത്തിലും സംസ്‌കാരത്തിലും കഴിയുന്നവരും പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുള്ളവരുമായ സമൂഹങ്ങളുണ്ട്. അത്തരക്കാര്‍ക്കിടയില്‍ അസ്ഥാനത്തും സന്ദര്‍ഭോചിതമല്ലാതെയും കടുംപിടുത്തം കാണിക്കുന്നത് ശരിയല്ലാത്ത പ്രവണതയാണ്. അവരില്‍ ശാഖാപരവും അഭിപ്രായാന്തരമുള്ളതുമായ കാര്യങ്ങള്‍ അവഗണിക്കുകയാണ്…

Read More »
Tharbiyya

മീടൂ വെളിപ്പെടുത്തലുകള്‍: ഒരു മുന്നറിയിപ്പ്

മതം വിവാഹബാഹ്യ ബന്ധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. അനിയന്ത്രിതമായ സ്ത്രീപുരുഷ കൂടിക്കലരലുകള്‍ നിരോധിക്കുന്നു. ജീവിതത്തിലുടനീളം വ്യക്തമായ സദാചാര നിയമങ്ങളും ധാര്‍മിക പരിധികളും നിര്‍ദ്ദേശിക്കുന്നു. അവയൊക്കെ കണിശമായും പാലിക്കണമെന്ന് കര്‍ക്കശമായി കല്‍പ്പിക്കുന്നു.…

Read More »
Tharbiyya

പുതു വഴികള്‍ തേടുക, നിരന്തരം

തങ്ങളോടുതന്നെ അതിക്രമം പ്രവര്‍ത്തിച്ചവരുണ്ടല്ലോ, അവരുടെ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ മലക്കുകള്‍ ചോദിക്കും: ‘നിങ്ങള്‍ എന്തവസ്ഥയിലായിരുന്നു?’ അവര്‍ മറുപടി പറയും:’ഭൂമിയില്‍ ഞങ്ങള്‍ അവശന്മാരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു.’ മലക്കുകള്‍ പറയും: ‘അല്ലാഹുവിന്റെ ഭൂമി…

Read More »
Tharbiyya

സയ്യിദ് ഖുതുബും ഇസ്‌ലാമിക വൈജ്ഞാനിക വിപ്ലവവും

ആധുനിക ഇസ്‌ലാമിക വ്യവഹാരങ്ങളില്‍ അതുല്യ സ്ഥാനം കൈവരിച്ച ചിന്തകനാണ് ശഹീദ് സയ്യിദ് ഖുതുബ്. ഇസ്‌ലാമിക ലോകത്തു വിശ്വാസത്തിലൂന്നി നവജാഗരണത്തിനു വഴിയൊരുക്കിയ സയ്യിദ് ഖുതുബ് തന്റെ കണിശമായ സാമൂഹിക…

Read More »
Tharbiyya

എന്താണ് ഫിത്ര്‍ സകാത്ത് ?

നോമ്പ് മുറിക്കുന്നതിനാണ് ‘ഫിത്ര്‍’ എന്നു പറയുക. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടു കൂടി നിര്‍ബന്ധമാവുന്ന കര്‍മ്മമായതിനാല്‍ ആ പേരില്‍ തന്നെയാണത് അറിയപ്പെടുന്നത്. അതിന്റെ ലക്ഷ്യമായി രണ്ടുകാര്യങ്ങളാണ് നബി(സ) പറഞ്ഞിട്ടുള്ളത്.…

Read More »
Tharbiyya

ലൈലത്തുല്‍ ഖദ്‌റിനെ അപഹസിക്കരുത്

ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്നു തീര്‍ത്തു പറയാന്‍ കഴിയുന്ന ഒരു തെളിവും നമ്മുടെ പക്കലില്ല. പ്രവാചകനില്‍ നിന്നും അതിനു പറ്റിയ ഒരു വിവരവും നാം കണ്ടില്ല. തീര്‍ത്തും സ്വഹീഹായ…

Read More »
Tharbiyya

നന്മകള്‍ റമദാനില്‍ മാത്രമല്ല പൂക്കുന്നത്

ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗ്ഗത്തിലേക്കാണ് ആദമിനെയും ഇണയെയും അയച്ചത്. ഒരു മരം ഒഴികെ വിശാലമായ സ്വര്‍ഗത്തില്‍ അവര്‍ക്കു എവിടെയും പോകാനും കഴിക്കാനും സ്വാതന്ത്രം നല്‍കി. ആ മരത്തെ…

Read More »
Tharbiyya

പരലോകം മാത്രമല്ല ഇസ്ലാം

മത പ്രസംഗത്തിന് പ്രാസംഗികനെ ബുക്ക് ചെയ്യാനാണ് ഷമീര്‍ പോയത്. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റ് ഷമീറിന് നല്‍കി. പലവിധ കാറ്റഗറിയിലാണ് വിഷയങ്ങള്‍. വില കൂടിയതും കുറഞ്ഞതും.…

Read More »
Tharbiyya

വസന്ത കാലത്തിന്റെ ആത്മാവ്

വിശ്വാസികളുടെ സീസണാണ് പരിശുദ്ധ റമദാന്‍ മാസം.   പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ദൈവിക സാമീപ്യം സിദ്ധിക്കുവാനും സത്യവിശ്വാസികള്‍ക്ക് വന്നുകിട്ടിയിട്ടുള്ള അസുലഭമായ സന്ദര്‍ഭമാണ് റമദാന്‍ മാസം. വിശ്വാസികള്‍ കൂടുതലായി പരിശുദ്ധ…

Read More »
Tharbiyya

ആത്മസംസ്‌കരണത്തിന്റെ പകലിരവുകള്‍

മനുഷ്യനോടൊപ്പം അവന്റെ സന്മാര്‍ഗവും നല്‍കിയാണു അള്ളാഹു അവനെ ഭൂമിയിലേക്ക് അയച്ചത്. സന്മാര്‍ഗം മറന്നു പോകുന്ന മനുഷ്യരെ ഓര്‍മ്മപ്പെടുത്താന്‍ സമയാസമയങ്ങളില്‍ പ്രവാചകര്‍ വന്നുകൊണ്ടിരുന്നു. അവസാന പ്രവാചകന്‍ സന്മാര്‍ഗത്തിന്റെ അവസാന…

Read More »
Close
Close