പ്രകടമായ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല വന്‍പാപങ്ങള്‍ ഉള്ളത്. ഹൃദയത്തിന്റെ പാപങ്ങളാണ് കൂടുതല്‍ അപകടകാരിയും ശക്തവുമായിട്ടുള്ളത്. മനസ്സുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവയവങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്നതു പോലെ മനസ്സുകൊണ്ടു ചെയ്യുന്ന പാപങ്ങള്‍...
Read moreനമ്മുടെ ജീവിതവും പ്രപഞ്ചമാസഖിലവും അല്ലാഹുവിന്‍റെ സൂക്ഷ്മമായ നിരീക്ഷണത്തിലാണെന്ന കാര്യം നമുക്ക് പകല്‍ പോലെ ബോധ്യമാണ്. ഏത് തരത്തിലുള്ള നിരീക്ഷണവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാപിക്കാന്‍ കഴിയുമെന്നിരിക്കെ,...
Read moreചോദ്യം: പഠിക്കാത്തതിന് കുട്ടികളെ അടിക്കാം എന്നു പറയുന്ന വല്ല സ്വഹീഹ് ആയ ഹദീസുമുണ്ടോ? മറുപടി: ഇത്തരത്തിലുള്ള സ്വഹീഹ് ആയ ഹദീസുകള്‍ ഒന്നും വന്നിട്ടില്ല. മാത്രമല്ല ശാരീരികമായ ശിക്ഷകള്‍...
Read moreമറ്റുള്ളവര്‍ക്ക് ഗുണം കാംക്ഷിച്ചുള്ള ഉപദേശം വ്യക്തിതലത്തിലും സാമൂഹികതലത്തിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സമൂഹനിര്‍മാണത്തിലും ദീനിന്റെ സതംഭങ്ങള്‍ പരിരക്ഷിക്കുന്നതിനും അത് അനിവാര്യമാണ്. വിശ്വാസികള്‍ക്കിടയില്‍ പിളര്‍പ്പും ശൈഥില്ല്യവും ഉടലെടുക്കാതിരിക്കാനുള്ള സുരക്ഷിത കവചവുമാണത്....
Read moreമുഹര്‍റം മാസം സമാഗതമാവുകയാണ്. ചരിത്രത്തിന്റെ ഗതി തിരിച്ചുവിട്ട, മനുഷ്യത്വത്തിന്റെ ദിശ മാറ്റിത്തിരുത്തിയ ആ മഹാസംഭവം, പ്രവാചകന്റെ ഹിജ്‌റയെ സ്മരിക്കുകയാണ് വിശ്വാസികള്‍. ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിര്‍മിതിക്കും അതിലൂടെ...
Read moreവിശുദ്ധ ഹജ്ജ് കര്‍മ്മം ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ, കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍, ഈ മഹാലോക സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലും യാത്രയിലേക്കും കടന്നിരിക്കുകയാണല്ലോ? ലോകത്തിലെ വിവിധ...
Read moreഇത് ആഗോളവൽക്കരണത്തിന്റെ കാലമാണ്. ആഗോളവൽക്കരണം എന്ന പ്രയോഗം നല്ല അർത്ഥത്തിലും നല്ല രീതിയിലുമല്ല ഇന്ന് പ്രയോഗിക്കപ്പെടുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ദുഷ്ട താൽപര്യങ്ങൾ നടപ്പാക്കാൻ ഈ സുന്ദരപദത്തെ ദുരുപയോഗം...
Read moreദൈവമാർഗത്തിൽ ചരിക്കാൻ ആഗ്രഹിക്കുന്ന ദൈവദാസനെ അതിൽ നിന്നും തടയുന്ന കടമ്പയാണ് പാപങ്ങൾ. രണ്ട് കാരണങ്ങളാൽ തൗബ കൊണ്ട് ആ തടസത്തെ നിങ്ങൾക്ക് മറികടക്കാൻ സാധിക്കണം. ഒന്ന്: പാപങ്ങൾ...
Read moreറമദാന്‍ മാസം വന്നണയുന്നതിന് ആറ് മാസം മുമ്പേ അതിന്റെ അനുഗ്രഹത്തിനായി അല്ലാഹുവോട് തേടുന്നവരായിരുന്നു നമ്മുടെ സച്ചരിതരായ മുന്‍ഗാമികള്‍. റമദാനിന്‌ശേഷം, തങ്ങള്‍ ചെയ്ത സല്‍ക്കര്‍മ്മങ്ങള്‍ സീകരിക്കുവാന്‍ വേണ്ടിയായിരുന്നു അടുത്ത...
Read moreചില മാസങ്ങൾക്ക് മറ്റ് മാസങ്ങളേക്കാൾ അല്ലാഹുവും അവന്റെ റസൂലും ശ്രേഷ്ടതയും പ്രത്യേകതയും നൽകിയിട്ടുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്തരാണ്. ഇസ്‌ലാമിക കലണ്ടറിലെ എട്ടാമത്തെ മാസമാണ്...
Read moreഅംറ്(റ) പറയുന്നു: നബി(സ) അരുളി: ഒരു ന്യായാധിപൻ ചിന്തിച്ചശേഷം ഒരു വിധി നൽകി. ആ വിധി സത്യമായിരിക്കുകയും ചെയ്തു. എന്നാൽ അവന്ന് ഇരട്ടപ്രതിഫലമുണ്ട്. ഇനി ശരിക്ക് ചിന്തിച്ച ശേഷം തെറ്റായ വിധിയാണ് നൽകിയതെങ്കിലോ അവന് ഒരുപ്രതിഫലമുണ്ട്.
© 2020 islamonlive.in