Book Review

Book Review

Book Review

ദാരിദ്ര്യനിർമാർജനത്തിന്റെ ബദൽ മാർഗങ്ങൾ

ഗൗരവമായ വായനക്കുള്ള ഒരവസരമാണ് ഈ അടച്ചിരിപ്പുകാലം നമുക്ക് ഒരുക്കിത്തന്നിരിക്കുന്നത്. കൂടുതൽ പുസ്തകങ്ങൾ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, പേരുകേട്ട സാമ്പത്തികശാസ്ത്രവിദഗ്ദരായ എസ്തർ ഡഫ്ലോയും അഭിജിത് ബാനർജിയും ചേർന്ന് രചിച്ച…

Read More »
Book Review

‘കൂടികാഴ്ച’, ‘ഇസ്‌ലാം വിമർശനങ്ങളും മറുപടിയും’

മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യ ലോകത്ത് സുപരിചിതനാണ് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി. ആശയപരമായി വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ഇസ്‌ലാമിക സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ വിലമതിക്കാതിരിക്കാനാവില്ല. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും,…

Read More »
Book Review

“സോഫിയുടെ ലോകം” തത്വചിന്തയിലേക്ക് വഴിതുറക്കുന്ന വാതായനം

ഏകദേശം ബി.സി 700കളിൽ തത്വചിന്തയുടെ തുടക്കം മുതൽ, 1980ൽ മരണപ്പെട്ട അസ്തിത്വവാദത്തിന്റെ (Existentialism) വക്താവ് ജീൻ പോൾ സാർത്ര് വരെ എത്തിനിൽക്കുന്ന തത്വചിന്തയെ സംബന്ധിച്ച അവതരണ രീതിയാണ്…

Read More »
Book Review

അക്വിനാസിന് ലഭിച്ചതും മുസ് ലിം ദൈവശാസ്ത്രജ്ഞര്‍ക്ക് ലഭിക്കാതെ പോയതും

ഇസ് ലാമിക തത്വശാസ്ത്രത്തെ കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തിയ ഗ്രന്ഥകാരനും യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിച്ചിലെ ഫിലോസഫി അധ്യാപകനുമാണ് പീറ്റര്‍ ആഡംസണ്‍. അദ്ദേഹത്തിന്റെ Philosophy in Islamic World…

Read More »
Book Review

കുനന്‍ പോഷ്‌പോറയെ നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?

1991 ഫെബ്രുവരി 23 നും 24നും ഇടക്കുള്ള രാത്രിയില്‍ ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ കുനന്‍ പോഷ്‌പോറ ഗ്രാമങ്ങളില്‍ ഇന്ത്യന്‍ ആര്‍മി നൂറോളം കശ്മീരി സ്ത്രീകളെ മൃഗീയമായി…

Read More »
Book Review

ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശത്തിന്‍റെ കഥ

ജോര്‍ദാനും ഫലസ്തീനുമിടയിലെ ആദ്യത്തെ ചെക്ക്‌പോസ്റ്റില്‍ വെച്ച് ഒരു ഇസ്രായേലി സൈനികന്‍ എന്റെ ദേശീയതയെക്കുറിച്ച് ചോദിച്ചു. ഞാനാക്രോശിച്ചു. ”എന്നെ നോക്കൂ? എന്നിട്ട് എന്താണ് കാണുന്നതെന്ന് പറയൂ”. എന്റെ ഞരമ്പില്‍…

Read More »
Book Review

മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകൾ

അള്‍ജീരിയയുടെ തലസ്ഥാനത്ത് ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച കാലത്തെ ഓര്‍ത്തെടുക്കുന്നുണ്ട് ഈയടുത്ത് അന്തരിച്ച മുറാദ് ഹോഫ്മാന്‍ തന്റെ, പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട, ഡയറിക്കുറിപ്പുകളിലൊന്നില്‍. ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം…

Read More »
Book Review

സയ്യിദ് ഹാമിദ്: മുസ് ലിം ശാക്തീകരണത്തിന്റെ ഉത്തമ മാതൃക

ഒരു അന്ധന്‍ ഒരിക്കലും ഒരു ബുദ്ധിശൂന്യനായ ആളാകണമെന്നില്ല. സയ്യിദ് ഹാമിദുള്‍പ്പെടെ സമുദായത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി പ്രയത്‌നിച്ചവരില്‍ അക്ഷരംപ്രതി പുലരുന്ന ഒന്നാണിത്. ഒന്നോ രണ്ടോ പുസ്തകങ്ങളിലൊതുക്കിവെക്കാനാവില്ല എന്നതുതന്നെ…

Read More »
Book Review

അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ തീഹാർ ജയിലർ

“2013 ഫെബ്രുവരി 9 പുലർച്ചെ 6 മണി, ആസന്നമായ മരണത്തെ കുറിച്ച് അഫ്സൽ ഗുരുവിനെ അറിയിക്കേണ്ട സമയം. പരസ്പരം കാണാറുണ്ടായിരുന്നെങ്കിലും ഞങ്ങൾക്കിടയിൽ സംസാരമൊന്നും ഉണ്ടായിരുന്നില്ല. കാണുമ്പോഴെല്ലാം വ്യത്യസ്ത…

Read More »
Book Review

സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള പുതുചിന്തകള്‍

ജൂതരാഷ്ട്രമായ ഇസ്രയേലുകാരനാണ് യുവാന്‍ നോയല്‍ ഹരാരിയെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ എഴുത്തില്‍ കടന്നുവരുന്നില്ല. താനൊരു നിരീശ്വരവാദിയാണെന്നു മാത്രമല്ല, ഒരു ഡാര്‍വിനിസ്റ്റ് കൂടിയാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. സുപ്രധാന വിഷയങ്ങള്‍…

Read More »
Close
Close