അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

ആഗോള രാഷ്ട്രീയത്തിലെ വലിയ അത്ഭുതമെന്തെന്ന് ചോദിച്ചാൽ, ഇപ്പോഴും കുറച്ചാളുകൾ കരുതുന്നത് അമേരിക്ക രാഷ്ട്രാന്തരീയ നിയമങ്ങൾ പാലിക്കുന്ന രാഷ്ട്രമാണെന്നാണ്. അന്താരാഷ്ട്ര കരാറുകളൊക്കെ അമേരിക്ക പാലിക്കുന്നുണ്ടെന്നും അവർ കരുതുന്നു. ഭരണഘടനയുണ്ടെങ്കിൽ...

Read more

വിസ്മയമാണോ താലിബാന്റെ ഒരു വയസ്സ്!

താലിബാന്‍ ഭരണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസ് നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് താലിബാന്‍ അധികാരത്തിലേറുന്നത്. തെക്കന്‍ പ്രവിശ്യയായ കാണ്ഡഹാറില്‍...

Read more

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കി മാറ്റുമ്പോള്‍

അഹ്‌മദാബാദിലെ എന്റെ വീടിനടുത്തുള്ള കടയില്‍ ചെന്ന് കുറച്ച് കോഴിമുട്ട വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഒരു ന്യൂസ് പേപ്പറില്‍ പൊതിഞ്ഞുവെച്ച ആറ് മുട്ടകള്‍ കടക്കാരന്‍ എനിക്ക് വളരെ രഹസ്യമായി...

Read more

ബാബരി, ഗുജറാത്ത് കലാപം: ബി.ജെ.പിയെ ചോദ്യം ചെയ്ത ഇന്ത്യയിലെ ഏക രാഷ്ട്രപതി

ഇന്ത്യയുടെ ആദ്യത്തെ ദലിത് രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണന്റെ 16ാമത് ചരമദിനമായിരുന്നു 2021 നവംബര്‍ 9ന്. ജനനം, പഠനം പരമ്പരാഗത ഭാരതീയ ആയുര്‍വേദ ചികിത്സാ വൈദ്യനായിരുന്ന കോച്ചേരില്‍ രാമന്‍...

Read more

കശ്മീരിലെ ഓട്ടയടക്കാനുള്ള ശ്രമം നഷ്ടപ്പെട്ടവ പുനസ്ഥാപിക്കുകയില്ല

കശ്മീരിനെ ദുരിതത്തിലേക്ക് തള്ളിയിടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കളുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച വിളിച്ചുചേര്‍ത്തെങ്കിലും അവിടെ വരുത്തിയ നാശനഷ്ടങ്ങള്‍ പഴയപടിയാക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ല....

Read more

മോദി മൊട്ടേര സ്റ്റേഡിയത്തില്‍ നിന്നും പട്ടേലിനെ ഒഴിവാക്കിയതെന്തിന് ?

ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...

Read more

അയോധ്യയില്‍ നിര്‍മിക്കുന്നത് കേവലം പള്ളിയല്ല; ബൃഹത്തായ സാംസ്‌കാരിക കേന്ദ്രം

അയോധ്യയിലെ ദന്നിപുര്‍ ഗ്രാമത്തില്‍ നിര്‍മിക്കുന്നത് കേവലം മുസ്‌ലിം പള്ളി മാത്രമല്ല, മറിച്ച് അത്യാധുനിക സൗകര്യങ്ങളടങ്ങിയ സാംസ്‌കാരിക കേന്ദ്രവും ആശുപത്രിയുമെല്ലാമടങ്ങിയ സമുച്ചയ കേന്ദ്രമാണ്. ആധുനിക വാസ്തുശില്‍പ മാതൃകയില്‍ നിര്‍മിക്കുന്ന...

Read more

ആനയും മലപ്പുറവും പിന്നെ സംഘ പരിവാറും

കഅബയോട് പ്രത്യേക എതിര്‍പ്പൊന്നും അബ്രഹത്തിന് ഉണ്ടായിരിക്കാന്‍ ഇടയില്ല. യമനില്‍ നിന്നും കുറെ ദൂരെയാണ് കഅബ. അത് ഒരിക്കലും അദ്ദേഹത്തിന്റെ ഉറക്കത്തിനു തടസ്സമായിട്ടുണ്ടാവില്ല. പിന്നെ എന്തിനാണ് കഅബ പൊളിക്കാന്‍...

Read more

ഡല്‍ഹി ഭീകരതയുടെ ദൃക്‌സാക്ഷി വിവരണങ്ങള്‍

തിങ്കളാഴ്ചയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ഒരു പൊലിസ് കോണ്‍സ്റ്റബിളും നാലു സിവിലിയന്മാരും കൊല്ലപ്പെടാന്‍ കാരണമായ കലാപം, വെടിവെപ്പ്,കല്ലേറ്,ആക്രമണം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഡല്‍ഹി പൊലിസ് നോക്കിനില്‍ക്കെയാണ്...

Read more

2020ല്‍ തുര്‍ക്കി നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമോ?

കാലാവധി പുര്‍ത്തിയാക്കുന്നതിന് മുമ്പ് തുര്‍ക്കിയില്‍ 2020ല്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച വിജയം വലിയ ഊര്‍ജമാണ് പ്രതിപക്ഷത്തിന്...

Read more

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയുണ്ട്. അതു അദ്ദേഹം പ്രാർത്ഥിക്കും. എന്റെ പ്രാർത്ഥന പരലോകത്ത് എന്റെ സമുദായത്തിന് ശഫാഅത്തു ലഭിക്കുവാൻ വേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.

( ബുഖാരി )
error: Content is protected !!