Africa

Africa

ഏകാധിപതിയെ വളര്‍ത്തുന്ന ഈജിപ്ഷ്യന്‍ മീഡിയ

സഊദി അറേബ്യക്കും ഇറാനും ഇടയിലുള്ള അധികാര വടംവലിക്കിടയില്‍ ഈജിപ്തിന് അതിന്റെ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. എത്രത്തോളമെന്നാല്‍ മിഡിലീസ്റ്റില്‍ ഒരിക്കലത് ഉണ്ടാക്കിയെടുക്കുകയും പരിപാലിച്ച് പോരുകയും ചെയ്തിരുന്ന എല്ലാം അതിന്...

Read more

കടന്നല്‍ കൂട്ടിലാണ് സൗദി കല്ലിട്ടിരിക്കുന്നത്

പുതിയ അറബ് സഖ്യത്തിന്റെ ഭാഗമായി ബുധനാഴ്ച്ച രാത്രി 185 വിമാനങ്ങളാണ് പുതിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് യമനിലേക്ക് അയച്ചത്. സന്‍ആയിലെയും മറ്റ് നഗരങ്ങളിലെയും...

Read more

ഭീകരതയെ നേരിടുന്നതിലെ തുനീഷ്യന്‍ മാതൃക

ഇസ്‌ലാമിസ്റ്റുകളുടെ പ്രസ്ഥാനം ചിന്താപരമായ ഒരു ബദലായിരുന്നു. എപ്പോഴും അതിനോട് ഏറ്റുമുട്ടുകയെന്നതാണ് ഭരണകൂടം ശീലമാക്കിയിരുന്നത്. അതിലെ അംഗങ്ങള്‍ക്ക് നേരെ അറസ്റ്റുകളും ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നു. (നിലവിലെ...

Read more

മുര്‍സി വധശിക്ഷ കാത്ത് കഴിയുന്ന നാട്ടില്‍ കൊലയാളികള്‍ കുറ്റവിമുക്തരാവുന്നു

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് അടക്കമുള്ള 44 ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെയുള്ള വധശിക്ഷാ വിധി ഈജിപ്തിലെ രണ്ട് കോടതികള്‍ മുഫ്തിയുടെ അഭിപ്രായത്തിനായി കൈമാറിയിരിക്കുകയാണ്....

Read more

പരിഹാരം നിര്‍ദേശിക്കാന്‍ നെപ്പോളിയനല്ല ഞാന്‍

ഈയടുത്ത കാലത്ത് അമേരിക്കന്‍ ഭരണകൂടത്തിനുണ്ടായിട്ടുള്ള ഏറ്റവും വലിയ വിജയമാണ് തങ്ങളുടെ പകരക്കാരായി അറബികളെ 'ഭീകരത'ക്കെതിരെ അണിനിരത്താന്‍ സാധിച്ചുവെന്നത്. എന്നിട്ട് ദൂരെ മാറിനില്‍ക്കുകയാണവര്‍ ചെയ്യുന്നത്. തങ്ങളുടെ സൈന്യത്തില്‍ ഒരു...

Read more

നഷ്ടപ്പെട്ടത് സീറ്റുകള്‍ ; നേടിയത് ആദരവ്

മിക്ക ആളുകളും അഭിപ്രായപ്പെട്ടതിനു വിരുദ്ധമായ ഒരു കാര്യമാണ് ഞാന്‍ പറയുന്നത്. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ തുനീഷ്യയിലെ അന്നഹ്ദക്കുണ്ടായ നഷ്ടത്തേക്കാള്‍ വലിയ നേട്ടമാണ് അവര്‍ കൊയ്തിരിക്കുന്നതെന്ന് ഞാന്‍ വാദിക്കും. ചില...

Read more

സലഫികളുടെ ആത്മഹത്യാപരമായ ഒത്തുതീര്‍പ്പുകള്‍

ഈജിപ്തിലെ തീവ്രസലഫി വിഭാഗമായ നൂര്‍പാര്‍ട്ടിയുടെ രാഷ്ട്രീയ രംഗപ്രവേശനത്തെ കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ നാം ചര്‍ച്ച ചെയ്തു. മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കി, ഏറെ നാള്‍ കഴിയും മുമ്പെ,...

Read more

ഈജിപ്തിലെ സലഫി രാഷ്ട്രീയം

2013 ജൂലായ് പതിമൂന്നിന് വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ പുറത്താക്കുകയാണെന്ന് പട്ടാള ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി പ്രഖ്യാപിക്കുമ്പോള്‍...

Read more

തൂക്കുമരങ്ങളുടെ യുഗത്തിലേക്കാണ് ഈജിപ്ത് മടങ്ങുന്നത്

ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 528 പേര്‍ക്കെതിരെയുള്ള മിന്‍യാ കോടതിയുടെ വധശിക്ഷ ഈജിപ്ഷ്യന്‍ വിപ്ലവത്തെ ദയാവധം നടത്തുന്ന വെടിയുണ്ടയുടെ സ്ഥാനത്താണ്. സ്വാതന്ത്ര്യത്തെയും നീതിയെയും ന്യായവും സ്വതന്ത്രവുമായ വിചാരണയെയും കുറിച്ചുള്ള...

Read more

അമേരിക്ക ഞങ്ങളെ ജനാധിപത്യം പഠിപ്പിക്കേണ്ട

ഈജിപ്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അബ്ദുല്‍ ഫത്താഹ് സീസിയുടെ മേല്‍നോട്ടത്തിലുള്ള സംഘം നടത്തിയ മോസ്‌കോ സന്ദര്‍ശനം വാഷിങ്ടണിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന ശീത യുദ്ധത്തെ അത്...

Read more

അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.

( തിർമിദി )
error: Content is protected !!