പച്ചപ്പിന്റെ പത്ത് പ്രവാചക വചനങ്ങള്‍

നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെയും അതിലെ വിഭവങ്ങളുടെയും സംരക്ഷണത്തിന് പ്രവാചകന്‍(സ) വല്ല നിര്‍ദേശവും നമ്മെ പഠിപ്പിച്ചിട്ടുണ്ടോ? നമ്മുടെ പ്രകൃതിയും ചുറ്റുപാടും നേരിടുന്ന വെല്ലുവിളികളെയും അവയെ സംരക്ഷിക്കേണ്ടതിനെയും കുറിച്ച്...

Read more

ഓക്‌സിജന്‍ ബാറുകള്‍ നമ്മോട് പറയുന്നത്

ഇന്തോനേഷ്യയിലെ കണ്ടല്‍ മരങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അധിക ഓക്‌സിജന്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കാനുള്ള പദ്ധതി ഭരണകൂടം ആവിഷ്‌കരിക്കുകയാണ്. ശുദ്ധവായു ശ്വസിക്കാന്‍ ഓക്‌സിജന്‍ സ്‌റ്റേഷനുകള്‍ സജ്ജീകരിക്കപ്പെട്ട ചൈനയടക്കമുള്ള രാജ്യങ്ങളിലെ നഗരങ്ങളെ...

Read more

കൃഷിയുടെ പുണ്യം

മഴയായും ഒഴുകുന്ന രൂപത്തിലും അല്ലാഹു വെള്ളത്തെ ഭൂമില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ജലം കൊണ്ടും മണ്ണിന്റെ ഫലഭൂയിഷ്ഠത കൊണ്ടും ഭൂമിയില്‍ ധാരാളം വൃക്ഷങ്ങളെയും ചെടികളെയും അല്ലാഹു വളര്‍ത്തുകയും ചെയ്തിട്ടുണ്ട്....

Read more

നിന്റെ ചോയ്‌സ് ഏതാണ്?

  മിഅ്‌റാജിന്റെ രാവില്‍ പ്രവാചകന്‍ ജിബ്‌രീലിനോടൊപ്പം സിദ്‌റതുല്‍ മുന്‍തഹാ വരെ സഞ്ചരിക്കുകയുണ്ടായി. അവിടെ നിന്നും മൂന്ന് തരം പാനീയങ്ങള്‍ പ്രവാചകന് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. പ്രവാചകന്‍ അതില്‍ നിന്നും...

Read more

തേനീച്ചക്കൂടിന്റെ ശാസ്ത്രീയത

ആരാണ് തേനീച്ചയെ എഞ്ചിനീയറിങ്ങിന്റെ വിദ്യകള്‍ പഠിപ്പിച്ചത്? അസംസ്‌കൃത വസ്തുക്കള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കാനും വലിയ കൂടിന് പകരം പ്രത്യേക ആകാരത്തില്‍ കൊച്ചു കൊച്ചു അറകള്‍കൊണ്ട് വീട് നിര്‍മ്മിക്കാനുള്ള...

Read more

പരിസ്ഥിതി സംരക്ഷണം: ഒരു ഖത്തര്‍ മാതൃക

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഈ മാസം അവസാനം നടക്കുന്ന കാലാവസ്ഥ വ്യതിയാന സമ്മേളനത്തോടനുബന്ധിച്ച് നൂറ്റി അന്‍പതിലേറെ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താന്‍ രാജ്യത്തെ ഇസ്‌ലാമിക മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു....

Read more

ഉല്ലാസ യാത്ര : നന്മ വിതക്കേണ്ട മനോഹര സംവിധാനം

സുന്ദരമായ തോട്ടങ്ങളും, കുളിരണിയിക്കുന്ന നീര്‍തടങ്ങളും ശാന്തമായ പ്രകൃതിയും ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്‌നവും ആഗ്രഹവുമാണ്. ഭൗതിക വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കത്തിനിടയില്‍ അവന്...

Read more

വെള്ളത്തിനായുള്ള പോരാട്ടം

പെട്രോള്‍ കേന്ദ്രീകരിച്ചുള്ള യുദ്ധങ്ങള്‍ വര്‍ഷങ്ങളായി ലോകത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും ഭിന്നമായി ഭാവിയില്‍ ജലയുദ്ധമായിരിക്കും ലോകത്ത് രൂക്ഷമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുക....

Read more

അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.

( തിർമിദി )
error: Content is protected !!