Editors Desk

From the Editors Desk

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

കോവിഡ് ഇന്ത്യയില്‍ ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2020 മാര്‍ച്ചില്‍ രാജ്യമൊട്ടുക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ജനതയുടെ നിത്യജീവിതവും കടുത്ത പ്രതിസന്ധിയിലേക്കായിരുന്നു എടുത്തെറിയപ്പെട്ടത്. ലോക്ക്ഡൗണ്‍...

Read more

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

യു.എസ് സൈനിക കേന്ദ്രം ലക്ഷ്യംവെച്ച് ഇറാഖിലെ ഇർബിൽ വിമാനത്താവളം ആക്രമിക്കപ്പെടുന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് (15/02/2021). ആക്രമണത്തിൽ സിവിലിയൻ കരാറുകാരൻ കൊല്ലപ്പെടുകയും, അമേരിക്കൻ പൗരനുൾപ്പെടെ ഒമ്പത് പേർക്ക്...

Read more

കായിക രംഗത്തെ ഇസ്‌ലാമോഫോബിയ

ആഗോളതലത്തില്‍ ഇസ്ലാമോഫോബിയ (ഇസ്‌ലാം ഭീതി) ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏറെയായി. സമൂഹത്തിലെ സമസ്ത മേഖലയിലും പിഴുതെറിയാന്‍ പറ്റാത്ത വിധം ഇസ്‌ലാം ഭീതി ആഴത്തില്‍ വേരാഴ്ത്തിയിട്ടുണ്ട്. ഇതിനായി വിവിധ...

Read more

ഗസ്സ മുനമ്പിലെ ഇബ്രാഹീം അബൂ ഔദ ഹാപ്പിയാണ് !

തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനുസ് നഗരത്തിലാണ് ഇബ്രാഹീം അബൂ ഔദ താമസിക്കുന്നത്. 34കാരനായ അബൂ ഔദ ഉപരോധിക്കപ്പെട്ട തീരപ്രദേശത്തെ കാട ഫാം നടത്തിപ്പുകാരനാണ്. യൂറോപിന്റെ തണുത്ത...

Read more

വൈറസുകളും പരീക്ഷണങ്ങളുടെ ലോകവും

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ വന്ന റിപ്പോർട്ട് പുതിയ നിപ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. വ്യത്യസ്ത കേസുകൾ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. ചൈന...

Read more

മ്യാന്മറിലെ പട്ടാള അട്ടിമറിയും സൂചിയും

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബര്‍മ എന്നറിയപ്പെട്ടിരുന്ന മ്യാന്മറാണ് ഇപ്പോള്‍ അന്താരാഷ്ട്ര വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നൂറിലധികം വ്യത്യസ്ഥ വംശീയ ഗ്രൂപ്പുകള്‍ അധിവസിക്കുന്നു എന്നതാണ് മ്യാന്മറിനെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നും...

Read more

ബൈഡൻ ഭരണകൂടവും സൗദിയും

അസ്വാരാസ്യങ്ങൾക്കും, അസ്വസ്ഥതകൾക്കും, പ്രശ്‌നങ്ങൾക്കും പരിസമാപ്തി കുറിച്ചുകൊണ്ടല്ല ഡൊണൾഡ് ട്രംപ് അധികാരത്തിൽ നിന്ന് പുറത്തുപോകുന്നത്. അമേരിക്കൻ ഭരണ തുടർച്ചയുടെ ഭാഗമായത് മുതൽ ട്രംപ് അതിന് ശ്രമിച്ചിട്ടില്ലെന്ന് പറയുന്നതായിരിക്കും ശരി....

Read more

സമരം പൊളിക്കാന്‍ കുതന്ത്രം മെനയുന്ന സംഘ്പരിവാര്‍

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇടംപിടിച്ച ഐതിഹാസിക സമരമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ഒന്നര മാസത്തോളമായി തലസ്ഥാന നഗരിയില്‍ കര്‍ഷക സമൂഹം നടത്തുന്ന സമരം. കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ...

Read more

സിദ്ദീഖ് കാപ്പന് മാത്രം ജാമ്യം കിട്ടുന്നില്ല

ബോധ രഹിതയായ മാതാവുമായി വീഡിയോ കോണ്‍ഫ്രന്‍സ്‌ നടത്താൻ അറസ്റ്റിലായ പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് അനുമതി നൽകാൻ തയ്യാറാണെന്ന് യു പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു, അദ്ദേഹത്തിന്...

Read more

ഫലസ്തീൻ വിട്ടൊരു ഇസ്രായേൽ തുർക്കിയുടെ ലക്ഷ്യമോ?

2021 ജനുവരി 20ന് അമേരിക്ക പ്രത്യേകിച്ചും ലോകം പൊതുവായും അമേരിക്കൻ ഭരണ മാറ്റത്തെ പ്രതീക്ഷയോടെയും അതിലേറെ ആകുലതകളോടെയുമാണ് നോക്കികാണുന്നത്. കോലാഹലങ്ങൾക്കൊടുവിൽ ഡൊണൾഡ് ട്രംപ് പടിയിറങ്ങി, അമേരിക്കയുടെ 46-ാം...

Read more
error: Content is protected !!