Current Issue

പെരുന്നാൾ നമസ്ക്കാരം വീട്ടിലാകുമ്പോൾ

ഈ പ്രാവശ്യവും എല്ലാവർക്കും ഈദ് ഗാഹിലോ, പള്ളിയിലോ ഒരുമിച്ച് കൂടി പെരുന്നാൾ നമസ്ക്കരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്ന് വിചാരിച്ച് പെരുന്നാൾ നമസ്ക്കാരത്തിന് പോകാൻ കഴിയാത്തവർ വിഷമിക്കേണ്ടതില്ല....

Read more

സൂക്ഷിച്ച് കളിക്കുന്നതാണ് സർക്കാറിനും നല്ലത്

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൻ്റെ ആരവവും ആഘാതവും തീർന്നിട്ടില്ല. അപ്പോഴേക്കും മൂന്നാം വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വന്നുകഴിഞ്ഞു.സർക്കാറും ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ മഹാമാരിയെ മറികടക്കാനാവൂ.. സമ്പുർണമായ അടച്ചിടലല്ല...

Read more

സെബ്രനീസ വംശഹത്യയുടെ ഇരുപത്താറാമാണ്ട്

ബോസ്‌നിയ ഹെർസഗോവിനയിലെ സെബ്രനീസയിൽ നടന്ന മനുഷ്യരാശിയെ ഞെട്ടിച്ച കൂട്ടക്കൊലയുടെ ഇരുപത്താറാം വാർഷികമായിരുന്നു ഇന്ന്. വംശ ശുദ്ധീകരണം അഥവാ ethnic cleansing ആയിരുന്നു 1992 മുതൽ 1995 വരെ...

Read more

സൗദിയുടെ പുതിയ ദേശീയ എയര്‍ലൈന്‍ വിജയിക്കുമോ ?

സൗദി അറേബ്യയെ മിഡില്‍ ഈസ്റ്റിലെ ലോജിസ്റ്റിക്കല്‍ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തിന്റെ രണ്ടാമത്തെ ദേശീയ എയര്‍ലൈന്‍ കമ്പനി വികസിപ്പിക്കാനുള്ള നീക്കം കഴിഞ്ഞയാഴ്ചയാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്....

Read more

ചാപ്പയടിക്കാരോട് വിനയപൂർവ്വം

ബോളിവുഡിലെ വിസ്മയം ദിലീപ് കുമാറിന്റെ മരണത്തോടെ ഉത്തരേന്ത്യയിലെ ഓൺലൈൻ മുഫ്തിമാർക്ക് രണ്ടാമത് ജീവൻ വെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അനറബി പേരിൽ തുടങ്ങി വളരാത്ത താടിരോമത്തിൽ വരെ മതം ചികയുന്ന...

Read more

മതം മാറ്റമല്ല ; മനം മാറ്റം

നിലവിലെ സാഹചര്യത്തിൽ യു.പി സർക്കാരും ഇന്ത്യയിലെ ഭരണകക്ഷിയും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എളുപ്പവും ഹ്രസ്വവുമായ മാർഗ്ഗമാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ വേളയിൽ തന്നെ മതപരിവർത്തനത്തിന്റെ...

Read more

ബെഹ്‌റയെന്ന സംഘ്പരിവാറുകാരൻ

കേരള പോലിസിലെ കാവിവൽകരണം കേവലം ആരോപണമല്ലെന്നും വ്യക്തമായ തെളിവുകളുടെ പിൻബലമുള്ളതാണെന്നും ലോകനാഥ് ബെഹ്‌റ ഡി.ജി.പിയായി സ്ഥാനമേറ്റ ആദ്യ നാളുകളിൽ തന്നെ ഉയർന്നുകേട്ടിരുന്നു. ബെഹ്‌റയെന്ന സംഘ്പരിവാറുകാരൻ ആരുടെ നോമിനിയാണെന്ന്...

Read more

ഇന്റര്‍നെറ്റ് റദ്ദാക്കല്‍: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുതിച്ചുകയറ്റം

2020ല്‍ മാത്രം 115 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കല്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇന്ത്യയിലാണ്. രണ്ടാം സ്ഥാനത്തുള്ള യെമനില്‍ കേവലം അഞ്ച്...

Read more

താങ്കൾ മസ്ജിദിൽ പോകുന്നില്ലെങ്കിൽ പോകേണ്ട…

മതേതര കുപ്പായമണിഞ്ഞ് ആൾക്കൂട്ട കയ്യടി നേടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മസ്ജിദുകൾ തുറക്കാൻ സമയമായിട്ടില്ലെന്നും ബാറുകളും ബിവറേജസും തുറന്നതിനോട് ആരാധനാലയങ്ങളെ സമീകരിക്കുന്നത് ബാലിശവും അന്തക്കേടുമാണെന്നും ചിലർ തള്ളിവിടുന്നത്. മസ്ജിദുകൾ...

Read more

യു.പി തെരഞ്ഞെടുപ്പ്: യോഗിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

നിയമസഭ തെരഞ്ഞെടുപ്പിന് ഒന്‍പത് മാസം മാത്രം അവശേഷിക്കെ കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലുള്ള കെടുകാര്യസ്ഥത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനും ബി.ജെ.പിക്കും പുതിയ രാഷ്ട്രീയ പ്രതിസന്ധി...

Read more
error: Content is protected !!