ജാമിഅ സലഫിയ്യ പുളിക്കല്‍

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ജാമിഅ സലഫിയ്യ പുളിക്കല്‍. ഫോണ്‍: 04832791263, 2790464 ഇ-മെയില്‍: [email protected]കോഴ്‌സുകള്‍: പ്രിലിമിനറി & സ്‌പെഷ്യല്‍ ശരീഅ പഠന കോഴ്‌സ്(...

Read more

അസ്ഹറുല്‍ ഉലൂം ആലുവ

ഇസ്‌ലാമിക പഠന, ഗവേഷണ, പ്രബോധന രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന, മധ്യകേരളത്തിലെ പ്രശസ്തമായ കലാലയമാണ് ആലുവ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ്. ശാസ്ത്രീയ ബോധന സങ്കേതങ്ങളും സാങ്കേതിക...

Read more

കുല്ലിയതുല്‍ ഖുര്‍ആന്‍ കുറ്റ്യാടി

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ മര്‍ഹൂം കെ മൊയ്തു മൗലവി തുടക്കം കുറിച്ച സ്ഥാപനമാണ് കുല്ലിയതുല്‍ ഖുര്‍ആന്‍ കുറ്റിയാടി. ഖുര്‍ആന്‍ വിഷയാധിഷ്ഠിത പഠനം, ഹദീസ്, ഫിഖ്ഹ്, അറബി വ്യാകരണം,...

Read more

വാഫി കോഴ്‌സ് (മര്‍കസ് വാളാഞ്ചേരി)

  സമന്വയ വിദ്യാഭ്യാസത്തെക്കുറിച്ച ചിന്തയില്‍നിന്ന് രൂപപ്പെട്ട 'വാഫി' കോഴ്‌സ് കേരള ഇസ്‌ലാമിക വിദ്യാഭ്യാസ ഭൂപടത്തിലെ വടവൃക്ഷമായി മാറിയിരിക്കുകയാണ്്. പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് മതപരവും ലൗകികവുമായ വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള...

Read more

അമ്പതിന്റെ നിറവില്‍ ജാമിഅത്തുല്‍ ഫലാഹ്

അമ്പത് വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കള്‍ കിഴക്കന്‍ യു.പിയിലെ അഅ്‌സംഗഢിലുള്ള ബിലാരിയഗഞ്ചില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് തറക്കില്ലിടുമ്പോള്‍ ചുറ്റുപാട് ഒട്ടും സുഖകരമായിരുന്നില്ല. വിഭവങ്ങളുടെ കമ്മി ഒരു...

Read more

സി.എം. മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ എഡുക്കേഷന്‍

കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സജീവമായ വിദ്യാഭ്യാസ ധര്‍മസ്ഥാപനമാണ് സി.എം മെമ്മോറിയല്‍ സെന്റര്‍ മടവൂര്‍. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന മുസ്്‌ലിം സമുദായത്തിന്റെ ഉന്നമനമാണ് സംഘടനയുടെ ലക്ഷ്യം 1991-ലാണ്...

Read more

ജാമിഅ നൂരിയ അറബിക് കോളേജ്

തെന്നിന്ത്യയിലെ പ്രമുഖ മുസ്‌ലിം മത കലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തിലെ...

Read more

മര്‍ക്കസുസ്സഖാഫത്തി സ്സുന്നിയ്യ

കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം കലാലയം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ കാരന്തൂരില്‍ 1978-ല്‍ ആരംഭിച്ച സ്ഥാപനം. സ്ഥാപനം: 1978 ആസ്ഥാനം: കാരന്തൂര്‍,...

Read more

ജാമിഅ നദ്‌വിയ്യ എടവണ്ണ

കേരളത്തിലെ ഒരു പ്രധാന ഇസ്‌ലാമിക കലാലയം. കേരള നദ്‌വത്തുല്‍ മുജാഹിദീന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് കീഴില്‍ അനേകം ഉപസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. സ്ഥാപിതം: 1964 ബിരുദം: സ്വലാഹി...

Read more

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി

മലപ്പുറം ജില്ലയിലെ ചെമ്മാട് ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഉന്നത ഇസ്‌ലാമിക കലാലയമാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി.സ്ഥാപനം: 1986 ജൂണ്‍ 26 വൈസ് ചാന്‍സ്‌ലര്‍: ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി...

Read more

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:  സ്വന്തം ജലാശയത്തിൽ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്റെ ജലാശയത്തിൽ നിന്ന് ഞാൻ ആട്ടിയകറ്റും.

( ബുഖാരി )
error: Content is protected !!