Reading Room

Reading Room

ഇന്ത്യൻ സംഗീതത്തിലെ ശ്രുതി വൈവിധ്യങ്ങൾ

മുസ് ലിം അപരവത്കരണത്തെ തടയാനു ള്ള ഏറ്റവും ഫലപ്രദമായ മാർഗം ചരിത്രത്തിന്റെ ശരിയായ വീണ്ടെടുപ്പത്രെ. പച്ചക്കുതിര 2022 ഒക്ടോബർ ലക്കത്തിൽ "കർണാടക സംഗീതത്തിലെ പേർഷ്യൻ വഴിത്താരകൾ "...

Read more

ഖത്തര്‍ ലോകകപ്പും ബി.ബി.സിയും

ഖത്തര്‍ ലോകകപ്പ് പ്രത്യാശാ നിര്‍ഭരമായി മുന്നേറുകയാണ്. ചരിത്രത്തിലെ ശ്രദ്ധേയമായ ലോകകപ്പായി ഈ ലോകകപ്പ് വിലയിരുത്തപ്പെടും. സര്‍ഗാത്മകവും മനോഹരവുമായിരുന്നു ലോകകപ്പിന്റെ തുടക്കം. വംശീയതക്കെതിരെ മാനവികതയുടെ മുദ്രകള്‍ പതിപ്പിച്ചായിരുന്നു ഉല്‍ഘാടന...

Read more

പൗരസ്ത്യ പഠനത്തിന്റെ വിഷലിപ്ത പൊതുബോധ നിര്‍മിതി

ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും പിശാചുവല്‍ക്കരിച്ച് പൊതുബോധമുണ്ടാക്കുകയെന്നത് പൗരസ്ത്യ പഠനത്തിന്റെ(ഓറിയന്റലിസം) ധര്‍മമാണ്. മുസ്‌ലിങ്ങള്‍ തീവ്രവാദികളാണ്, ഇസ്‌ലാം സ്ത്രീവിരുദ്ധമാണ്, പ്രവാചകന്‍ ലൈംഗികാസക്തനാണ് തുടങ്ങിയ ആഖ്യാനങ്ങള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. എഡ്വേര്‍ഡ് സൈദിനെപോലുള്ള ബുദ്ധിജീവികള്‍...

Read more

സംസ്‌കാര നിര്‍മിതിയില്‍ വസ്ത്രത്തിന്റെ പങ്ക്

വസ്ത്രമെന്ന സൂചകത്തിന് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുണ്ട്. സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ വസ്ത്രത്തിന് അനല്‍പമായ പങ്കുണ്ട്. വസ്ത്രം ധരിക്കല്‍ മാത്രമല്ല, അതൊരു ധാരണ കൂടിയാണ്. ധാരണകള്‍ അഥവാ സങ്കല്‍പനങ്ങള്‍ മാറുന്നതിനനുസരിച്ച്...

Read more

വെറുപ്പിന്റെ ശരീരശാസ്ത്രം

രേവതി ലോളിന്റെ ശ്രദ്ധേയമായ കൃതിയാണ് 'വെറുപ്പിന്റെ ശരീരശാസ്ത്രം'. സംഘ്ഫാഷിസത്തിന്റെ വെറുപ്പ് അപരനെ എങ്ങനെ ഉന്മൂലനം ചെയ്യുന്നുവെന്നും ഉന്മൂലനം ചെയ്യപ്പെട്ട ശവശരീരത്തെ എങ്ങനെ വികൃതമാക്കുന്നുവെന്നും രേവതി ലോൾ കൃതിയിൽ...

Read more

മഹാരഥനാണ് ആ മനുഷ്യൻ

പ്രവാചകൻ മുഹമ്മദിന്റെ ജനനംകൊണ്ട് വിശ്രുതമായ മാസമാണ് റബീഉൽ അവ്വൽ മാസം. പ്രവാചകന്റെ അപദാനങ്ങളാൽ ഈ മാസം മുഖരിതമാവുക സ്വാഭാവികമാണ്. ബഹുദൈവത്വത്തിന്റെയും നൂതന പ്രവണതകളുടെയും സ്പർശങ്ങൾ ഇല്ലാത്തിടത്തോളം പ്രവാചക...

Read more

പ്രതിഭാധനരായ പണ്ഡിത സ്ത്രീകൾ

സ്ത്രീയുടെ പ്രകാശനമാണ് പുരുഷൻ. പുരുഷന്റെ പ്രകാശനമാണ് സ്ത്രീ. ഒരസ്തിത്വം മറ്റൊരസ്തിത്വത്തേക്കാൾ മീതെയോ, താഴെയോ അല്ല. ഇരുകൂട്ടരും തുല്യരാണ്. സ്ത്രീയും പുരുഷനുമായി ബന്ധപ്പെട്ട് ഇസ്‌ലാം സമർപ്പിക്കുന്ന അടിസ്ഥാന തത്വങ്ങളാണിവ....

Read more

പ്രത്യാശയാണ് വിജയത്തിന്റെ തത്വം

ഡോ. യൂസുഫുൽ ഖറദാവി കേരളീയർക്ക് സുപരിചിതനാണ്. ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ വിജ്ഞാന ഭവനമായ ശാന്തപുരം അൽജാമിഅയെയും അദ്ദേഹം ഹൃദയത്തിലേറ്റി. കഴിഞ്ഞയാഴ്ച സ്വർഗത്തിന്റെ ശീതളിമയിലേക്ക് ഖർദാവി...

Read more

വാണിജ്യമാണ് ഇസ്‌ലാമോഫോബിയ

വെറുമൊരു വാക്കല്ല ഇസ്‌ലാമോഫോബിയ. മുസ്‌ലിംവെറുപ്പിന്റെ സൈദ്ധാന്തിക ആഴങ്ങളും പൈശാചിക പ്രയോഗങ്ങളും അത് ഉൾവഹിക്കുന്നുണ്ട്. ആഗോള പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയ. പടിഞ്ഞാറാണ് അതിന്റെ ഉറവിടം. അവിടെയുള്ള തീവ്ര വലതുപക്ഷ മാധ്യമങ്ങൾ...

Read more

പ്രവാചകന്റെ വിവാഹങ്ങൾ

ഏറെ വിമർശനങ്ങൾക്ക് വിധേയമായ വിഷയമാണ് പ്രവാചകൻ മുഹമ്മദിന്റെ വിവാഹങ്ങൾ. ഓറിയൻറലിസ്റ്റുകളും തീവ്ര മതേതര വാദികളുമാണ് വിഷയത്തെ കത്തിച്ചുനിർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത്. നവനാസ്തികരുടെ ഇസ്‌ലാം വിമർശനങ്ങളിലെ മുഖ്യയിനമാണ് പ്രവാചക വിവാഹങ്ങൾ....

Read more

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയുണ്ട്. അതു അദ്ദേഹം പ്രാർത്ഥിക്കും. എന്റെ പ്രാർത്ഥന പരലോകത്ത് എന്റെ സമുദായത്തിന് ശഫാഅത്തു ലഭിക്കുവാൻ വേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.

( ബുഖാരി )
error: Content is protected !!