Current Date

Search
Close this search box.
Search
Close this search box.

മുവാറ്റുപുഴ വനിതാ ഇസ്ലാമിയ്യ കോളേജ്

മുവാറ്റുപുഴയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള കേരളത്തിലെ പ്രധാന മുസ്ലിം വനിത കലാലയമാണ് ബനാത്ത്. മുവാറ്റുപുഴ ഇസ്ലാമിക് എഡ്യൂക്കേഷൻ ട്രസ്റ്റ് (M.I.E.T) രൂപികരിക്കപ്പെടുന്നത് 1967ലാണ്. ട്രസ്റ്റിൻ്റെ രൂപീകരണത്തെ തുടർന്ന് സ്ത്രീകളുടെ മതപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുകയും, അവർക്ക് സംസ്കരണവും ദിനിബോധവും നൽകി അവരെ മാതൃകാ കുടുംബിനികളായി വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സ്ഥാപനമാണ് ദക്ഷിണ കേരളത്തിലെ ആദ്യ മുസ് ലിം വനിതാ കലാലയമായ വുമൺസ് ഇസ്ലാമിയ കോളേജ്.

നിലവിൽ സ്ഥാപനത്തിലെ എല്ലാ കോഴ്സുകളും സംവിധാനിച്ചിരിക്കുന്നത് Faculty of In-born Quality Development ന് കീഴിലാണ്.

കോഴ്സുകൾ

+2 ഹ്യുമാനിറ്റീസ് / കൊമേഴ്സ്
ഡിഗ്രി ( ഓപ്പൺ സ്ട്രീം)
ബി.എ അറബിക്
ബി.എ ഇംഗ്ലീഷ്
ബി.കോം

ഇതോടൊപ്പം സ്ഥാപനം തന്നെ നടത്തി വരുന്ന ഹ്രസ്വകാല കോഴ്സുകളും സത്രീകൾക്ക് സ്വയം തൊഴിൽ മേഖലകളിലേക്ക് വെളിച്ചം വീശുന്നതാണ്.

Diploma Course in Islamic Studies (DCIS)
Diploma Certificate Course in DTP( Arabic Malayalam)
Certificate Course in Fashion Designing
Driving Course
DCA Computer Course
Pre-Marriage Counseling Course (PMCC)
Additional Skill Development Program
(LED Bulb making, Paper craft workshops ect)
First Aid Learning Program
Self Defence Learning Classes
Centre for Translation Studies
Civil Service Workshops
Language Learning Program
(Arabic, English,Urdu, Hindi)
PSC Coaching Classes
Centre for Advanced Studies in Modern and Classical Arabic Calligraphy

വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായി സ്ഥാപനം നടത്തി വരുന്ന അവധിക്കാല ക്യാമ്പുകൾ ധാരാളം കുട്ടികൾ പ്രയോജനപ്പെടുത്തി വരുന്നു.

അഡ്മിഷനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :-
 8130072167,   9847628240

Related Articles