Current Date

Search
Close this search box.
Search
Close this search box.

ജാമിഅ സലഫിയ്യ പുളിക്കല്‍

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ജാമിഅ സലഫിയ്യ പുളിക്കല്‍. ഫോണ്‍: 04832791263, 2790464 ഇ-മെയില്‍: [email protected]

കോഴ്‌സുകള്‍:
പ്രിലിമിനറി & സ്‌പെഷ്യല്‍ ശരീഅ പഠന കോഴ്‌സ്( മൂന്ന് വര്‍ഷം)

സവിശേഷതകള്‍
– ശരീഅ വിഷയങ്ങളിലെ പഠനത്തോടൊപ്പം അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകള്‍ക്ക് മുഖ്യ പരിഗണന നല്‍കുന്ന, സര്‍വകലാശാലയുടെ പ്രിലിമിനറി കോഴ്‌സ്.
 -താമസം, ഭക്ഷണം, സൗജന്യമായി നല്‍കുന്നതോടൊപ്പം തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പഠനം.
– പ്രസംഗം, രചന, ഖുത്വുബ രംഗങ്ങളില്‍ പരിശീലനം.

അഫ്ദലുല്‍ ഉലമ
-+2 പൂര്‍ത്തിയാക്കിയവര്‍ക്ക് അഫ്ദലുല്‍ ഉലമ BA (മൂന്നു വര്‍ഷം)

സവിശേഷതകള്‍:
-ഡിഗ്രി വിഷയങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍, ഹദീഥ്, ഫിഖ്ഹ്, ഉസ്വൂല്‍ വിഷയങ്ങളില്‍ പ്രത്യേക സിലബസ്.
-ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പ്
-കമ്പ്യൂട്ടര്‍, കമേഴ്‌സ്യല്‍ ട്രാന്‍സലേഷന്‍ എന്നിവയില്‍ പ്രത്യേക പരിശീലനം.

-ടേം പരീക്ഷകളില്‍ 80% മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ സ്റ്റൈപ്പന്റുകള്‍
-പി എസ് സി കോച്ചിങ്ങ്

സഹോദര സ്ഥാപനങ്ങള്‍
-കുല്ലിയതു ദഅ്‌വ+ എം എ അറബിക്
-തഹ്ഫീളുല്‍ ഖുര്‍ആന്‍

Related Articles