Current Date

Search
Close this search box.
Search
Close this search box.

കുല്ലിയതുല്‍ ഖുര്‍ആന്‍ കുറ്റ്യാടി

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ മര്‍ഹൂം കെ മൊയ്തു മൗലവി തുടക്കം കുറിച്ച സ്ഥാപനമാണ് കുല്ലിയതുല്‍ ഖുര്‍ആന്‍ കുറ്റിയാടി. ഖുര്‍ആന്‍ വിഷയാധിഷ്ഠിത പഠനം, ഹദീസ്, ഫിഖ്ഹ്, അറബി വ്യാകരണം, താരീഖ് എന്നിവയില്‍ അവഗാഹം നേടുന്നതോടൊപ്പം +2 (ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്), ബി. എ (സോഷ്യോളജി), ബി.കോം എന്നീ ഡിഗ്രികളും കരസ്ഥമാക്കാം. പ്രൊഫ. കെ. പി കമാലുദ്ദീന്‍ ആണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍. ഫോണ്‍: 04962 2599030, 9645187775 . Email: [email protected]

സവിശേഷതകള്‍:
– മജ്‌ലിസുത്തഅ്‌ലീമുല്‍ ഇസ് ലാമി കേരളയുടെ പൊതുപരീക്ഷ എഴുതുവാനുള്ള അവസരം.
-ഖുതുബ, ദഅ്‌വാ എന്നിവയില്‍ പ്രത്യേക പരിശീലനം
-ഇസ് ലാമിക വിഷയങ്ങളില്‍ ഗസ്‌ററ് ലക്ചറര്‍മാരുടെ സേവനം.
-ഇംഗ്ലീഷ്, അറബി ഭാഷകള്‍ക്ക് പ്രത്യേക പരിഗണന
-കംമ്പ്യൂട്ടര്‍ ലാബ്, ഇന്റര്‍നെറ്റ് സൗകര്യം
– വിശാലമായ ലൈബ്രറി
-പത്രപ്രവര്‍ത്തന പരിശീലനം
-കലാ- സാഹിത്യവേദി

Related Articles