Current Date

Search
Close this search box.
Search
Close this search box.

അസ്ഹറുല്‍ ഉലൂം ആലുവ

ഇസ്‌ലാമിക പഠന, ഗവേഷണ, പ്രബോധന രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന, മധ്യകേരളത്തിലെ പ്രശസ്തമായ കലാലയമാണ് ആലുവ അസ്ഹറുല്‍ ഉലൂം ഇസ്‌ലാമിക് കോളേജ്. ശാസ്ത്രീയ ബോധന സങ്കേതങ്ങളും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് പുതിയ സാധ്യതകള്‍ തേടുകയാണ് ഈ കലാലയം. 199ം-ല്‍ ലോക പ്രശസ്ത പണ്ഡിതന്‍ ഡോ. മുഹയിദ്ദീന്‍ ആലുവായിയാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഷക്കീര്‍ മുഹമ്മദ് നദവിയാണ് പ്രിന്‍സിപ്പല്‍. വെബ്‌സൈറ്റ്: www.azharululoom.in, ഫോണ്‍: 0484 2677794, 9605131336

കോഴ്‌സുകള്‍:
– SSLC പാസായവര്‍ക്ക് ആറ് വര്‍ഷത്തെ സമഗ്ര ഇസ്‌ലാമിക പഠനത്തോടൊപ്പം പ്ലസ്ടുവും ഡിഗ്രിയും.

– +2 പാസായവര്‍ക്ക് ഡിഗ്രിയും പീജിയും ഉള്‍ക്കൊള്ളുന്ന അഞ്ച് വര്‍ഷത്തെ സമഗ്ര ഇസ്‌ലാമിക് കോഴ്‌സ്.

സവിശേഷതകള്‍:
– ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഗവേഷണ യോഗ്യത

-ബഹുഭാഷാ പാണ്ഡിത്യം

– ഐ ടി രംഗത്ത് വിവിധ ഡിപ്ലോമകള്‍.

Related Articles