ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കല്‍ കേന്ദ്രം; ‘പ്രതീക്ഷയില്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത്’
സമയം നട്ടുച്ച, ആസിയ ഖാതൂന്‍ ആസാമിലെ ലോവര്‍ ഗോള്‍പാറ ജില്ലയിലെ റബ്ബര്‍ തോട്ടങ്ങള്‍ക്കും പൈന്‍ മരങ്ങള്‍ക്കുമിടയിലെ ഗ്രാമത്തിലെ ചെറിയ കടക്കാരന് 20 രൂപ കൊടുത്ത് ഒരു ഫോം...