പുതിയ ഇന്ത്യയിലെ മുസ്‌ലിം വിചാരങ്ങള്‍
ജുനൈദിന്റെയും നാസിറിന്റെയും ദാരുണമായ കൊലപാതകങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോഴുള്ള സാഹചര്യം പെട്ടെന്നുണ്ടായതല്ല. മറിച്ച്, അത് രൂപപ്പെടാനും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മേല്‍...