2004ൽ മലപ്പുറം ജില്ലയിലെ നാരോക്കാവിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വി.എം.സി ജി.എച്ച്.എസ്.എസിൽ നിന്നും ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി എ ഇസ്ലാമിക് സ്റ്റഡീസ് ഡിഗ്രി പഠനം പൂർത്തിയാക്കി. നിലവിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ ഉസൂലുദ്ധീൻ അവസാന വർഷ വിദ്യാർഥിയാണ്. ഉമ്മ:കമറുന്നിസ , ഉപ്പ: എം ഐ അബ്ദുൽ റഷീദ്