ഫലസ്തീന്‍ ഗ്രാമങ്ങള്‍ കത്തിച്ചുകൊണ്ടാണ് ഇസ്രായേല്‍ പണിതത്
ഈ മാസം ആദ്യത്തിലാണ് കൂട്ടക്കൊല എന്ന് പലരും വിശേഷിപ്പിച്ച നബ്ലസിനടുത്ത് ഫലസ്തീന്‍ നഗരമായ ഹുവാരയില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ തീ കൊളുത്തിയത്. സംഭവത്തില്‍ അഞ്ച് കുട്ടികളുടെ പിതാവും 37കാരനുമായ...