ഞങ്ങള്‍ യുക്രൈനല്ല, അതിനാല്‍ ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ലോകം പിന്തുണക്കില്ല
കഴിഞ്ഞയാഴ്ചയാണ് 'ട്രൂത്ത്ഫുള്‍ ഡോണ്‍' എന്ന് പേരിട്ട ഒരു ഓപ്പറേഷനിലൂടെ, ഇസ്രായേല്‍ ഭരണകൂടം ഉപരോധ ഗാസ മുനമ്പില്‍ വീണ്ടും ബോംബുകള്‍ വര്‍ഷിച്ചത്. മൂന്ന് ദിവസത്തെ ബോംബാക്രമണത്തില്‍ 15 കുട്ടികള്‍...