‘കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകത്തെ ഏറ്റവും മോശം സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യ’
സ്വീഡനിലെ ഗോഥെന്‍ബെര്‍ഗ് സര്‍വകലാശാലക്ക് കീഴിലെ വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് ഭയാനകമായ വസ്തുതതകളാണുള്ളത്. 2022 അവസാനത്തോടെ ലോകജനസംഖ്യയുടെ 72% (5.7 ബില്യണ്‍...