തെറ്റിദ്ധരിക്കപ്പെടുന്ന അംബേദ്കര്‍ ദര്‍ശനങ്ങള്‍
1983ലാണ് ആദ്യമായി ഞാന്‍ ഡോക്ടറുടെ വൈറ്റ് കോട്ട് ധരിക്കുന്നത്. മെഡിക്കല്‍ ലോകത്ത് വൈറ്റ് കോട്ട് ഡോക്ടര്‍മാരെ രോഗികള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതും ശുചിത്വത്തിന്റെ പ്രധാന്യം അറിയിക്കുന്നതുമാണ്. 2008ല്‍...