അർജന്റീനയിലെ മുസ്‌ലിം വിശേഷങ്ങൾ
വീണ്ടുമൊരു ഫുട്ബോൾ മാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ കാൽപന്തുകളിയിലെ സൗന്ദര്യ വക്താക്കളായ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പതിവുപോലെ വാർത്തകളിൽ ഇടം പിടിക്കുകയാണ്. കൂട്ടത്തിൽ പുതിയ കായിക രാജാക്കന്മാരായി അവരോധിതരായ അർജന്റീനയും...