ഇസ് ലാം വിമര്‍ശനങ്ങളുടെ പിന്നാമ്പുറം
ദൈവീക ഗ്രന്ഥങ്ങളില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്നതാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതുകൊണ്ടുതന്നെ എതിരാളികളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഖുര്‍ആന്റെ ആവിര്‍ഭാവകാലം മുതല്ക്കു തന്നെ ആരംഭിച്ചിട്ടുള്ളതാണ്. ഖുര്‍ആനിനെതിരായ വിമര്‍ശനങ്ങള്‍ക്ക് അതിന്റെ...