പ്രതീക്ഷയോടെ തുടരാൻ പ്രയാസപ്പെടുന്നുണ്ടോ ?
ശുഭാപ്തി വിശ്വാസം കൈവെടിയാതെ പ്രത്യാശയോടെ ജീവിക്കാന്‍ നമുക്ക് ചിലപ്പോള്‍ പ്രയാസം തോന്നിയേക്കാം. ആവേശവും ആഹ്ലാദത്തിനുമുപരി ജീവിതത്തില്‍ നഷ്ടം,ഉത്കണ്ഠ,ഭയം തുടങ്ങിയ മാനസികമായി തളര്‍ത്തുന്ന വികാരങ്ങള്‍ നീണ്ടു നില്‍ക്കുന്നതായി തോന്നും....