ഇസ്രായേലുമായുള്ള ബന്ധം ലളിതമാക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യില്ല
നവംബര്‍ 11ന് ഇസ്രായേല്‍ ഗസ്സയില്‍ ഒരു മിന്നലാക്രമണം നടത്തി. മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അടക്കം ഏഴു ഫലസ്തീനികളാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഈ ക്രൂരമായ നടപടി ഇസ്രായേലിനെ...